Thu, Sep 24, 2026
35 C
Dubai

മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്‌ലിം ലീഗ്

മലപ്പുറം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും...

വാർഷിക പരീക്ഷകൾ ഈ മാസം മുതൽ; 1 മുതൽ 4 വരെ ക്ളാസുകൾക്ക് പരീക്ഷയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേസമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ളാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല....

യുദ്ധം രൂക്ഷം; സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും

കീവ്: റഷ്യന്‍ അധിനിവേശവും അതിനെതിരെയുള്ള യുക്രൈനിന്റെ ചെറുത്ത് നിൽപ്പും തുടരുന്നതിനിടെ യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം ആപ്പ് വഴിയാകും സെലെൻസ്‌കി സെനറ്റ് അംഗങ്ങളോട് സംസാരിക്കുക. യുദ്ധം...

ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി ഡോൺ; ഉടമയെ പോലീസിന് കാണിച്ചുകൊടുത്ത് ചേതക്

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ കൂട്ടിയിട്ട ബാഗുകളിൽ കഞ്ചാവ് ഒളിപ്പിച്ച ബാഗും അതിന്റെ ഉടമയെയും മണത്ത് കണ്ടുപിടിച്ച് പോലീസ് നായകൾ. ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതകുമാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവും അത്...

എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്

വയനാട്: എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്. മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് നോട്ടീസ് അയച്ചത്. ഒരാഴ്‌ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു...

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി റഷ്യ 130 ബസുകൾ തയ്യാറാക്കി; റിപ്പോർട്

മോസ്‌കോ: യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സികൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ...

കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്‌ഥർ...

യുക്രൈൻ; തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം

കീവ്: ഏഷ്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ യുക്രൈനിലെ തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം. റഷ്യൻ സൈന്യം നഗരം ഉപരോധിച്ചതായി യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിന്റെ...
- Advertisement -