Sun, Sep 27, 2026
31 C
Dubai

24 മണിക്കൂറിനുള്ളിൽ 1,300 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കേന്ദ്രം

ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,377 പൗരൻമാരെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. “പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്...

പൊൻമുടി, കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റ്

തിരുവനന്തപുരം: പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് നാല് (വെള്ളിയാഴ്‌ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റ് വഴി നാളെ മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ...

കണ്ണൂർ-മംഗലാപുരം റെയിൽപാത; യാത്ര ദുരിതപൂർണം

കണ്ണൂർ: തിരക്കേറിയ കണ്ണൂർ-മംഗലാപുരം പാതയിൽ റെയിൽവേ യാത്ര ദുരിതപൂർണം. പാസഞ്ചർ ട്രെയിനിന് പകരമായി അനുവദിച്ച മെമുവിൽ റേക്കുകൾ കുറവായതിനാൽ തിങ്ങി ഞെരിഞ്ഞാണ് യാത്ര. വിവിധ എക്‌സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിക്കാത്തതും യാത്രക്കാരെ...

കോവിഡ് ഇന്ത്യ; 6,915 പുതിയ കേസുകൾ, കേരളത്തിൽ 2,846 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,29,31,045 ആയി ഉയർന്നു. രാജ്യത്തെ...

ഹിജാബ് വിവാദം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വധഭീഷണി, എബിവിപി നേതാവിന് എതിരെ കേസ്

ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരെ കേസെടുത്തു. കർണാടക ഹാവേരി ജില്ലയിലെ എബിവിപി നേതാവ് പൂജ വീരഷെട്ടിക്ക് എതിരെയാണ് വിജയപുര പോലീസ് കേസെടുത്തിരിക്കുന്നത്. മുസ്‌ലിംകളെ, പ്രത്യേകിച്ചും ഉഡുപ്പി...

പുടിൻ ഏകാധിപതി, യുക്രൈന് സഹായം നൽകുന്നത് തുടരും; ബൈഡൻ

വാഷിംഗ്‌ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ച പ്രസിഡണ്ട് ജോ ബൈഡൻ കടുത്ത ഭാഷയിലാണ് റഷ്യക്ക് എതിരെ വിമർശനം ഉന്നയിച്ചത്. യുഎസിലെ യുക്രൈന്‍ സ്‌ഥാനപതിക്ക് യുഎസ്...

സംസ്‌ഥാന വികസനത്തിന്‌ സ്വകാര്യ നിക്ഷേപം വർധിപ്പിക്കണം; മുഖ്യമന്ത്രിയുടെ വികസന രേഖ

കൊച്ചി: സംസ്‌ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ. നാടിന്റെ താൽപര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടി വരും. വിദ്യാഭ്യാസ, ആരോഗ്യമേഖലക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള...

നോക്കു കുത്തിയാകാനില്ല; പുനഃസംഘടനയിൽ നിലപാട് വ്യക്‌തമാക്കി കെ സുധാകരൻ

തിരുവനന്തപുരം: പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമർഷം. നോക്കുകുത്തി ആയി കെപിസിസി...
- Advertisement -