റഷ്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ല; വിലക്കി യൂറോപ്യൻ രാജ്യങ്ങൾ
പാരിസ്: റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കരുതെന്ന് യൂറോപ്യൻ രാജ്യങ്ങളും കാനഡയും. യുക്രൈനിലെ അധിനിവേശത്തിൽ റഷ്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നാറ്റോ രാജ്യങ്ങൾ അടക്കമുള്ളവ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം...
സർക്കാർ ആശുപത്രികൾ പൂർണമായും മാതൃ ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ്...
യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: യുക്രൈൻ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന്റെ മുന്നേറ്റവും ഇന്ത്യൻ പൗരൻമാരുടെ ആശങ്കയും യോഗം ചർച്ച ചെയ്യും. ഇത് മൂന്നാം തവണയാണ് യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ...
15,000 പേരെ നാട്ടിലെത്തിക്കും; റെഡ് ക്രോസിന്റെ സഹായം തേടി കേന്ദ്രം
ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്ന് 15,000 ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്‌ള. ഇതുവരെ ആയിരം പേർ യുക്രൈൻ അതിർത്തി കടന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഹംഗറി, റുമേനിയ...
തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ നൽകി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയേറ്ററുകളിൽ...
നാറ്റോയുടെ നിലപാടുകൾ പ്രകോപനകരം; ആണവ ഭീഷണി ഉയർത്തി പുടിൻ
മോസ്‌കോ: യുദ്ധം കടക്കുന്നതിനിടെ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോ സഖ്യം യുക്രൈന്...
യുക്രൈനിൽ നിന്ന് 19 വിദ്യാർഥികൾ കൂടി തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: യുക്രൈനിൽ നിന്നുള്ള 19 മലയാളി വിദ്യാർഥികൾ കൂടി സംസ്‌ഥാനത്ത് എത്തി. മുംബൈ, ഡെൽഹി വിമാനത്താവളങ്ങളിൽ എത്തിയ വിദ്യാർഥികൾ വൈകിട്ട് 6.35ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തങ്ങളെ തിരികെയെത്തിക്കാൻ പ്രയത്‌നിച്ച കേന്ദ്ര- സംസ്‌ഥാന...
യുക്രൈനിൽ നിന്ന് അഭയാർഥി പ്രവാഹം തുടരുന്നതായി യുഎൻ ഏജൻസികൾ
കീവ്: യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നാലാം ദിവസമായ സാഹചര്യത്തിൽ അഭയാർഥി പ്രവാഹം തുടരുന്നതായി യുഎന്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടതായി യുഎന്‍ റെഫ്യൂജി ഹൈക്കമീഷണര്‍ അറിയിച്ചു....







































