റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം
ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന പരേഡ് ഇത്തവണ വൈകും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, ഈ വർഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. 75 വർഷത്തിനിടെ...
കോവിഡ് ഇന്ത്യ; 1,57,421 രോഗമുക്‌തി, 2,38,018 രോഗബാധ, കേരളത്തിൽ 22,946 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,38,018 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‌ച റിപ്പോർട് ചെയ്‌തതിനെക്കാൾ 7 ശതമാനം കുറവാണ് ഇന്നത്തെ രോഗബാധയെന്നും ആരോഗ്യ...
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം
തിരുവനന്തപുരം: തലസ്‌ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 44.2 ശതമാനം ആണ്. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകുന്ന സ്‌ഥിതിയാണ്...
ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്‌റ്റിൽ
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അറസ്‌റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യയെ (27) ആണ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തത്.
മാവേലിക്കര ഉൻപർനാട് സ്വദേശിനിയായ പ്ളസ് വൺ വിദ്യാർഥിനിയെ സമൂഹമാദ്ധ്യമം...
മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്നയാളല്ല ആ സ്‌ഥാനത്തിന് അർഹൻ; സോനു സൂദ്
ചണ്ഡീഗഡ്: മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്ന ആളല്ല, 'യഥാർത്ഥ മുഖ്യമന്ത്രി' ആ സ്‌ഥാനത്തിരിക്കാൻ അർഹനായിട്ടുള്ള ആളാണെന്ന് നടൻ സോനു സൂദ്. ഇദ്ദേഹത്തിന്റെ പ്രസ്‌താവനയുടെ ഒരു വീഡിയോ കോൺഗ്രസ് തിങ്കളാഴ്‌ച പങ്കിട്ടു.
പഞ്ചാബ് കോൺഗ്രസ് റീട്വീറ്റ്...
ടിപിആർ ഏറ്റവും കൂടുതൽ ഗോവയിൽ; രണ്ടാമത് കേരളം
ന്യൂഡെൽഹി: രാജ്യത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്‌ഥാനങ്ങളിൽ കേരളം രണ്ടാം സ്‌ഥാനത്ത്. സംസ്‌ഥാനത്തെ ടിപിആർ 33.07 ശതമാനമായി ഉയർന്നിരിക്കുകയാണ്. ടിപിആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്‌റ്റ്...
പടിഞ്ഞാറന്‍ അഫ്‌ഗാനിൽ ഭൂചലനം; 26 മരണം
ഹെറാത്: പടിഞ്ഞാറന്‍ അഫ്‌ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു. തിങ്കളാഴ്‌ചയാണ് ഭുചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്‌ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ്...
കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക്
കോട്ടയം: ജില്ലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2.15 ഓടെ എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്.
അപകടം നടക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു....








































