അഫ്‌ഗാനിലേക്ക് കോവിഡ് വാക്‌സിൻ എത്തിച്ച് ഇന്ത്യ
ഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലേക്ക് 5,00,000 ഡോസ് കോവാക്‌സിൻ അയച്ച് ഇന്ത്യ. ശനിയാഴ്‌ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്‌സിൻ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 5,00,000 ഡോസുകൾ കൂടി വരുന്ന ആഴ്‌ചകളിൽ അയക്കുമെന്നും മന്ത്രാലയം...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് പറഞ്ഞു.
Entertainment News: കാത്തിരിപ്പ്...
ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് വൈകിട്ട് 6.45ഓടെ അനുഭവപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാന്റെയും താജിക്കിസ്‌ഥാന്റെയും അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ്...
ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.
ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം,...
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി
തിരുവനന്തപുരം: വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും...
‘തിരഞ്ഞെടുപ്പ് സമയത്ത് പലരും പല വാഗ്‌ദാനങ്ങളും നൽകും, പിന്നീട് മറക്കും; ശിവസേന അങ്ങനെയല്ല’
മുംബൈ: ചില നേതാക്കൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും വോട്ടർമാർക്ക് വാഗ്‌ദാനം നൽകാറുണ്ട്. എന്നാൽ പിന്നീട് അതെല്ലാം മറക്കും. പക്ഷെ ശിവസേന മറ്റുള്ളവരെപ്പോലെയല്ല; ബിജെപിയെ ലക്ഷ്യമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
നിങ്ങൾ...
കൊല്ലത്ത് മകന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം: കടയ്‌ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്‌ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27) ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്....
കോവളത്തേത് ഒറ്റപ്പെട്ട സംഭവം, എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല; വി ശിവൻകുട്ടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് പോലീസ് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നത്. എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല. പരക്കെ ആക്ഷേപം പറയാനാകില്ല. പോലീസ്...







































