നോർക്കയുടെ പ്രവാസി ഭദ്രത പദ്ധതി; കേരള ബാങ്ക് വഴിയും വായ്‌പ ലഭിക്കും
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്‌പാ പദ്ധതി കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. പദ്ധതിയുടെ ഭാഗമായി കേരള ബാങ്കിന്റെ...
അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അഞ്ച് പേര്‍ പിടിയിൽ
തിരുവനന്തപുരം: അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്‌റ്റിൽ. രാഹുല്‍, വിഷ്‌ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് ശേഷം ഇവര്‍...
ഭരണഘടനാ മൂല്യങ്ങൾ ചിലർ തകർക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി
പാലക്കാട്: രാജ്യത്ത് ഭരണഘടന മുന്നോട്ട് വയ്‌ക്കുന്ന മൂല്യങ്ങൾ ചിലർ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനാണ്...
കെ-റെയിൽ ജനവിരുദ്ധ പദ്ധതി, സമ്പന്നർക്ക് വേണ്ടിയുള്ളത്; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ-റെയിൽ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ...
മോദിയെ പിന്തുടരുന്നു, അതിനാൽ മാസ്‌ക് ധരിക്കില്ല; സഞ്‌ജയ് റാവത്ത്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെ പിന്തുടരുന്നതിനാല്‍ മാസ്‌ക് ധരിക്കില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദ്യത്തിന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പ്രധാനമന്ത്രി എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍,...
കോവിഡ് ഇന്ത്യ; 7,585 രോഗമുക്‌തി, 16,764 രോഗബാധ, കേരളത്തിൽ 2,423 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 7,585 പേർ രോഗമുക്‌തി നേടിയപ്പോൾ 220 മരണങ്ങളും രാജ്യത്ത് റിപ്പോർട്...
തുടരില്ല, അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ചാന്‍സലറുടെ അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയാറെന്ന് ഗവര്‍ണര്‍. സര്‍ക്കാരിന് ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ലെന്ന് ഗവർണർ വ്യക്‌തമാക്കി.
സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ...
രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍
ന്യൂഡെൽഹി: രാജ്യത്ത് ആദ്യത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലാണ് ഒമൈക്രോൺ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28നാണ് മരിച്ചത്. വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ...







































