കുറ്റപത്രത്തിൽ ദുരൂഹത; സിബിഐയ്‌ക്ക് കത്തയച്ച് വാളയാർ പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിൽ സിബിഐയ്‌ക്ക് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചു. സിബിഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മ കത്തിൽ പറയുന്നത്. സിബിഐ ഡിവൈഎസ്‌പി ടിപി അനന്തകൃഷ്‌ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചിരിക്കുന്നത്.
പെണ്‍കുട്ടികളുടേത്...
രോഗബാധ 2,846, പോസിറ്റിവിറ്റി 4.07%, മരണം 12
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,852 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,846 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,576 പേരും കോവിഡ് മരണം...
കെ-റെയിലിൽ കാഴ്‌ചപ്പാടില്ലാത്തത് സർക്കാരിനാണ്, യുഡിഎഫിനല്ല; കുഞ്ഞാലിക്കുട്ടി
മലപ്പുറം: സില്‍വർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം അടുത്ത ഘട്ടത്തിലേക്കെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനല്ല സംസ്‌ഥാന സര്‍ക്കാരിനാണ് സില്‍വർ ലൈനിൽ കാഴ്‌ചപ്പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിഷയവുമായി...
മുരളീധരൻ അന്ധ വിശ്വാസങ്ങളുടെ കൂടാരം; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി നടത്തിയ വിമർശനത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. മുരളീധരൻ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി ആരോപിച്ചു. ചൂടുള്ളപ്പോൾ കോവിഡ് ഉണ്ടാകില്ല എന്ന്...
നാളെ മുതലുള്ള രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ജനുവരി രണ്ടു വരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം. ഒമൈക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് സംസ്‌ഥാനത്ത് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി പത്തു മുതൽ പുലർച്ചെ...
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ...
തിരഞ്ഞെടുപ്പ് വീഴ്‌ച; എസ് രാജേന്ദ്രന് എതിരെ സിപിഎം നടപടി എടുത്തേക്കും
ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് വീഴ്‌ചയില്‍ എസ് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു....
കിഴക്കമ്പലം ആക്രമണം; ലേബർ കമ്മീഷണർ തെളിവെടുപ്പ് നടത്തി
കൊച്ചി: കിറ്റക്‌സ് ജീവനക്കാർ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകണമെന്ന തൊഴിൽ മന്ത്രിയുടെ നിർദ്ദേശ...







































