ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി
തിരുവനന്തപുരം: ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ അടിസ്‌ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട്...
വാക്‌സിൻ അസമത്വം വർധിപ്പിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്‌സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്ന രാജ്യങ്ങളുടെ നീക്കത്തിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന. ഇത്തരം നടപടികൾ വാക്‌സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റയ്‌ക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന...
കേരള ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ടായിരുന്ന സിജി അരുൺ നൽകിയ ഹരജിയിൽ ജസ്‌റ്റിസ് സുനിൽ തോമസിന്റെതാണ് ഉത്തരവ്. വിജിലൻസ് അന്വേഷിക്കുന്ന കേസ്...
പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; പിതാവിനും മകൾക്കും മർദ്ദനം
തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനും മകൾക്കുമെതിരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. നാലംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി.
വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവരെയാണ് ഗുണ്ടാ...
ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ഇഡി അന്വേഷണത്തിന് എതിരെ ആമസോൺ കോടതിയിൽ
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ കോടതിയെ സമീപിച്ച് ആമസോൺ. 2019ലെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇഡി അന്വേഷണത്തിന് എതിരെയാണ് ആമസോൺ കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ...
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്‌ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന്...
സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകും; ധനമന്ത്രി
തിരുവനന്തപുരം: പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്‌ഥാന സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്‌ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും...
കോവിഡ് ഇന്ത്യ; 6,960 രോഗമുക്‌തി, 7,495 രോഗബാധ, കേരളത്തിൽ 3,205 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,495 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 6,960 പേർ രോഗമുക്‌തി നേടിയപ്പോൾ 434 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
3,42,08,926...







































