Tue, Oct 13, 2026
36 C
Dubai

ഒമൈക്രോൺ; കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാനം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി ശക്‌തമായതോടെ കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാന ആരോഗ്യവകുപ്പും വിദഗ്‌ധ സമിതിയും. ജനിതക ശാസ്‌ത്ര വിദഗ്‌ധരുമായി ഇന്ന് സംസ്‌ഥാന കോവിഡ് വിദഗ്‌ധ സമിതി...

കോവിഡ് ധനസഹായം; സംസ്‌ഥാനങ്ങൾ പ്രത്യേക പോർട്ടലുകൾ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്‌ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീം കോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ...

ജനവികാരം മാനിക്കണം; പൗരത്വ നിയമങ്ങളും പിൻവലിക്കണമെന്ന് എൻഡിഎ

ന്യൂഡെൽഹി: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എൻഡിഎ ഘടകകക്ഷി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന അതേരീതിയിൽ തന്നെ സിഎഎ (സിറ്റിസൺഷിപ് അമൻഡ്മെന്റ് ആക്‌ട്)യും പിൻവലിക്കണമെന്ന് മേഘാലയിൽ നിന്നുള്ള നാഷണൽ പീപ്പിൾ പാർട്ടി...

ഒടുവിൽ കീഴടങ്ങൽ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കി

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബില്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...

‘സ്‌പൈഡർ മാൻ: നോ വേ ഹോം’; ഇന്ത്യയിൽ പ്രദർശനത്തിന് എത്തുക ഡിസംബർ 16ന്

ലോകമെമ്പാടും ഏറെ ആരാധകരുള്ള സ്‌പൈഡർ മാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡർ മാൻ: നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്....

ശീതകാല സമ്മേളനം; 20 എംപിമാരെ പാർലമെന്റിൽ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ശീതകാല സമ്മേളനം നടക്കാനിരിക്കെ പാര്‍ലമെന്റില്‍ നിന്ന് 20 എംപിമാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളമുണ്ടാക്കിയ 20 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍...

ഡെൽഹി വായു മലിനീകരണം; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണം തടയാനുള്ള നിയന്ത്രണം സംസ്‌ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ. കേന്ദ്രം സമർപ്പിച്ച സത്യവാങ്‌മൂലം പരിശോധിച്ച സുപ്രീം കോടതി മലിനീകരണം...

പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; സൈജുവിനെതിരെ പോലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്‌ഥിരമായി...
- Advertisement -