Mon, Jun 29, 2026
33.7 C
Dubai

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാ സ്‌പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ 6.30ഓടെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. ലാത്തൂരിൽ...

വിസി നിയമനം; സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും, അന്തിമവിധി സുപ്രീം കോടതിയുടേത്

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ജസ്‌റ്റിസ്‌ സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും. വിസി നിയമനത്തിനുള്ള മെറിറ്റ് അടിസ്‌ഥാനമാക്കി മുൻഗണന തയ്യാറാക്കാനാണ്...

ഏഴ് ജില്ലകളിലെ രണ്ടാംഘട്ട തദ്ദേശ വോട്ടെടുപ്പ് അവസാനിച്ചു; 74.52 % പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ആറുമണിവരെയുള്ള കണക്കുകൾ പ്രകാരം...

വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ; ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ

അബുദാബി: കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് ഇറങ്ങുന്നവർക്ക് ജോലി നൽകുക,...

വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 63.8% പോളിങ്, മുന്നിൽ മലപ്പുറം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് വിധിയെഴുതുന്നത്. ഉച്ചയ്‌ക്ക്...

ഇന്ദ്രജിത്തിന്റെ ‘ധീരം’ ജിസിസി രാജ്യങ്ങളിൽ നിരോധിച്ചു; പ്രതികരണവുമായി സംവിധായകൻ

നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്‌ത ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ 'ധീരം' ഏറെ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം, ഡിസംബർ അഞ്ചിനാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. പ്രേക്ഷക...

കാസർഗോഡ് സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം; വളർത്തുനായ ചത്തു

കാസർഗോഡ്: ബദിയടുക്കയിൽ സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്‌ഥാനാർഥി കാദ്രോബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഉഗ്രസ്‌ഫോടന ശബ്‌ദം കേട്ടത്. സ്‌ഫോടനത്തിൽ വളർത്തുനായ...

ഗവർണർ-സർക്കാർ തർക്കം; വിസിമാരെ കോടതി തീരുമാനിക്കും, ഉത്തരവ് വ്യാഴാഴ്‌ച

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വിസിമാരെ കോടതി തീരുമാനിക്കും. ചാൻസലർ നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി മുദ്രവെച്ച കവറിൽ കൈമാറാൻ ജസ്‌റ്റിസ്‌ സുധാൻഷു ധുലിയയോട്...
- Advertisement -