കാലിക്കറ്റിൽ നിന്ന് മാറ്റം; ലക്ഷദ്വീപിലെ കോളേജുകൾ ഇനി പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിൽ
കോഴിക്കോട്: ലക്ഷദ്വീപിലെ കോളേജുകൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്ഥർ കാലിക്കറ്റ് സർവകലാശാലയോട് ആവശ്യപ്പെട്ടു.
അടുത്ത മാർച്ച് മുതൽ പൂർണമായും...
ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടും. ആൻഡമാൻ കടലിലാകും ന്യുനമർദ്ദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
കൊവാക്സിൻ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദം; പഠനം
ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് പഠനം. ലാന്സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിര്ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കൊവാക്സിനില് ഉപയോഗിച്ചിരിക്കുന്നത്. വാക്സിന് കുത്തിവെച്ച് രണ്ടാഴ്ചക്കുള്ളിൽ ഇത് ശരീരത്തില്...
ഭിന്നശേഷിക്കാരിക്കും ഏഴു വയസുകാരിക്കും പീഡനം; പ്രതി അറസ്റ്റിൽ
കോഴിക്കോട്: ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വീട്ടിൽ മറ്റാരുമില്ലാത്ത...
ഹിന്ദുത്വ വാദത്തെ ഐഎസിനോട് ഉപമിച്ച് സൽമാൻ ഖുർഷിദ്; പ്രതിഷേധവുമായി ബിജെപി
ന്യൂഡെൽഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്തകത്തില് ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച് സല്മാന് ഖുര്ഷിദ്. 'സണ്റൈസ് ഓവര് അയോധ്യ: നാഷന്ഹുഡ് ഇന് ഔവര് ടൈംസ്' എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്ഷിദ്...
മുല്ലപ്പെരിയാറിലെ മരം മുറിക്കൽ; സർക്കാർ വാദം പൊളിയുന്നു, നടപടികൾ മാസങ്ങൾക്ക് മുൻപേ തുടങ്ങി
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കൽ വിവാദത്തിൽ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. മരംമുറിയെ...
രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്പെക്ട്രം വിതരണം നടക്കും
ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
5ജി മാറ്റത്തെ...
ശബരിമലയിലെ ട്രാക്ടർ യാത്രയ്ക്ക് വിലക്ക്
പമ്പ: ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളുകളെ എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരെ ട്രാക്ടറിൽ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അതേസമയം, ശബരിമല...








































