Sat, Oct 17, 2026
35 C
Dubai

‘സുഖമായിരിക്കുന്നു’; മരണ വാർത്ത തള്ളി ഗുസ്‍തി താരം നിഷ ദഹിയ

സോനിപത്ത്: ദേശീയ ഗുസ്‍തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ വാർത്ത തള്ളി താരം നേരിട്ട് രംഗത്തെത്തി. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം...

കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; പ്രതി പിടിയിൽ

ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി മുഴക്കിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്നയാളാണ് അറസ്‌റ്റിലായത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് റാം...

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കി; തീരുമാനം വിവാദങ്ങൾക്ക് ഒടുവിൽ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള സർക്കാരിനെ വിവാദത്തിലാക്കിയ വിഷയത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് സംബന്ധിച്ച് വിരുദ്ധ നിലപാടുകളില്‍ വനം,...

ലഹരിമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആര്യൻ ഖാനുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്കെതിരെ ഉയർന്ന കോഴ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്. കേസിൽ പൂജ...

പ്രിയങ്കയുടെ പ്രവൃത്തി കോൺഗ്രസിന്റെ ആത്‌മവിശ്വാസം കൂട്ടി; ദിഗ്‌വിജയ് സിംഗ്

സംബാല്‍: യുപിയിലെ ജനങ്ങൾക്കായി പ്രിയങ്ക ഗാന്ധി പോരാടിയതിനാൽ കോണ്‍ഗ്രസിന്റെ വിശ്വാസ്യത വർധിച്ചെന്ന് ദിഗ്‌വിജയ് സിംഗ്. കര്‍ഷകരോ തൊഴിലാളികളോ വ്യാപാരികളോ ആകട്ടെ, പ്രിയങ്ക ഗാന്ധി മുന്‍കൈയെടുത്ത് ഉത്തര്‍പ്രദേശില്‍ പുതിയ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. മുമ്പ് ആരും...

രോഗബാധ 7,540, പോസിറ്റിവിറ്റി 9.87%, മരണം 48

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,380 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,540 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,841 പേരും കോവിഡ് മരണം...

ഭോപ്പാൽ ആശുപത്രിയിലെ തീപിടുത്തം; 8 ശിശുക്കൾ കൂടി മരിച്ചു

ഭോപ്പാൽ: കമല നെഹ്‌റു ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെ നവജാത ശിശു പരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ എട്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു. ഇന്നലെ നാല് ശിശുക്കൾ മരിച്ചിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം...

ജോജുവിന്റെ വാഹനം തകർത്ത കേസ്; അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ അടിച്ചുതകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. രണ്ട് ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിൻമേലുമാണ് എറണാകുളം മജിസ്‌ട്രേറ്റ്...
- Advertisement -