ആർ ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ പുതിയ തലവൻ
ന്യൂഡെൽഹി: വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയാകും. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാറിന്റെ നിയമനം. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ളാഗ് ഓഫിസർ കമാൻഡിംഗ് ഇൻ...
സംസ്ഥാന തല കർഷക റാലി നടത്തും; സമരം ശക്തമാക്കാൻ സംഘടനകൾ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കാൻ കർഷക സംഘടനകൾ. ഈ മാസം 26 മുതൽ പഞ്ചാബ്, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി അതിർത്തികളിലെത്തും....
പിഎം കെയർ: കശ്മീരിന് ലഭിച്ച വെന്റിലേറ്ററുകള് പ്രവര്ത്തന ക്ഷമമല്ല; റിപ്പോര്ട്
ശ്രീനഗര്: പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ് അസിസ്റ്റന്സ് ആന്ഡ് റിലീഫ് ഇന് എമര്ജന്സി സിറ്റുവേഷൻസ് (പിഎം കെയര്) ഫണ്ടില് നിന്നും കശ്മീരിന് നല്കിയ വെന്റിലേറ്ററുകള് ഒന്നു പോലും പ്രവര്ത്തന ക്ഷമമല്ലെന്ന് റിപ്പോര്ട്ടുകള്. ജമ്മു ആസ്ഥാനമാക്കി...
അരുണാചലിലെ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; പ്രതികരണവുമായി ഇന്ത്യ
ന്യൂഡെൽഹി: അരുണാചലില് ചൈന ഗ്രാമം നിര്മിച്ചെന്ന യുഎസ് റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ. യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന ഇന്ത്യൻ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ചൈന തന്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ് എന്നായിരുന്നു പ്രതിരോധ ആസ്ഥാനമായ പെന്റഗൺ...
റോമിയോ സ്ക്വാഡ് സ്ത്രീ സുരക്ഷയ്ക്ക്; യോഗി ആദിത്യനാഥ്
ലഖ്നൗ: സ്ത്രീകളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് യുപി സര്ക്കാര് പ്രവര്ത്തിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീ സുരക്ഷക്ക് വേണ്ടിയാണ് സര്ക്കാര് ആന്റി റോമിയോ സ്ക്വാഡ് ഉണ്ടാക്കിയതെന്നും ആദിത്യനാഥ് പറഞ്ഞു.
റോമിയോ സ്ക്വാഡിന്റെ പേരില് യുപി...
രോഗബാധ 6,409, പോസിറ്റിവിറ്റി 9.33%, മരണം 47
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,692 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,409 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,319 പേരും കോവിഡ് മരണം...
സോഷ്യലിസത്തിന്റെ മണം; പെർഫ്യൂം പുറത്തിറക്കി സമാജ്വാദി പാർട്ടി
ലഖ്നൗ: യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പെര്ഫ്യൂം പുറത്തിറക്കി സമാജ്വാദി പാര്ട്ടി. ചുവപ്പും പച്ചയും നിറത്തിലുള്ള ബോട്ടിലിലാണ് പെര്ഫ്യൂം പുറത്തിറക്കുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ചിത്രവും പാര്ട്ടി ചിഹ്നമായ സൈക്കിളും ബോട്ടിലിലുണ്ട്. കന്നൗഡ്...
കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും ദാരുണാന്ത്യം
തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും അഞ്ച് വയസുള്ള മകനും മരിച്ചു. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് സ്കൂട്ടർ ഇടിച്ചുകയറിയത്. ബാലരാമപുരത്ത്...








































