Tue, Jun 30, 2026
30.5 C
Dubai

ഫോൺ ഓൺ, രാഹുൽ കീഴടങ്ങാൻ സാധ്യത? ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊച്ചി: ബലാൽസംഗ കേസിൽ കോടതിയും പാർട്ടിയും തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധത്തിനുള്ള വഴികൾ അടയുന്നു. എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ, മുൻ‌കൂർ ജാമ്യഹരജി തള്ളിയതോടെ പോലീസിന് മുന്നിൽ കീഴടങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്....

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌; താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ രാവിലെ എട്ടുമണി മുതലാണ് ഗതാഗത...

രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്‌റ്റിന്‌ തടസമില്ല, കോൺഗ്രസിൽ നിന്ന് പുറത്ത്

തിരുവനന്തപുരം: യുവതിയെ ബലാൽസംഗം ചെയ്‌ത്‌ ഗർഭിണിയാക്കി, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് മുൻ‌കൂർ ജാമ്യമില്ല. രാഹുൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്‌റ്റ് ചെയ്യാനുള്ള...

ഹൂതി ആക്രമണം; യെമൻ തടഞ്ഞുവെച്ച അനിൽകുമാറിനെ മോചിപ്പിച്ചു, ഉടൻ ഇന്ത്യയിലേക്ക്

കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാറിനെ മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ അനിൽകുമാർ ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിന് വേണ്ടി...

രാഹുലിനെതിരെ രണ്ടാം കേസ്; വിശദാംശങ്ങൾ പോലീസിന്, ഇന്നത്തെ വിധിയിൽ നിർണായകം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. കർണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് എസ്ഐടി. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

പമ്പ: ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്...

സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. ഇന്ന്...

150 സർവീസുകൾ റദ്ദാക്കി; ഇൻഡിഗോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡെൽഹി: ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്‌ടർ ജനറൽ ഓഫ് സിവിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ...
- Advertisement -