മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും തുറക്കും
മുംബൈ: മഹാരാഷ്ട്രയിൽ ഒക്ടോബർ 22 മുതല്‍ സിനിമാ തിയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയേറ്ററുകളുടെ പ്രവര്‍ത്തനം.
അടുത്ത മാസം 4...
നേവിസ് ഇനിയും ജീവിക്കും, ഏഴ് പേരിലൂടെ
തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ എട്ട്...
ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ
ഡെൽഹി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസർക്കാര്‍ ഉടൻ പ്രഖ്യാപിക്കും. ഊരാളുങ്കല്‍ ലേബർ കോർപ്പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ...
അസം വെടിവെപ്പ്; 12കാരന് കൊല്ലപ്പെട്ടത് ആധാര്‍ വാങ്ങി മടങ്ങവേ
ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലിൽ 12 വയസുകാരന് ആക്രമിക്കപ്പെട്ടത് ആധാര്‍ വാങ്ങാന്‍ പോയപ്പോഴെന്ന് റിപ്പോര്‍ട്. കുട്ടിയുടെ മുന്നിൽ നിന്ന് പോലീസ് വെടി ഉതിർത്തുവെന്നും തൽക്ഷണം മരിച്ചുവെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
വീട്ടില്‍നിന്ന്...
സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷനായി ചെന്നൈ സെൻട്രൽ
ചെന്നൈ: പുരട്ച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചു. സ്റ്റേഷന്റെ പ്ളാറ്റുഫോമിന്റെ ഷെൽട്ടറുകളിലാണ് സോളാർ പാനലുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സോളാർ വൈദ്യുതിയിൽ...
നോക്കുകൂലി നൽകാത്തതിന് കരാറുകാരന് മർദ്ദനം; ലേബർ കമ്മീഷണറോട് റിപ്പോർട് തേടി മന്ത്രി
തിരുവനന്തപുരം: വെമ്പായത്ത് നോക്കുകൂലി കൊടുക്കാത്തതിന് കരാറുകാരനെ യൂണിയൻകാർ മർദ്ദിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് റിപ്പോർട് തേടിയാതായി തൊഴിൽ മന്ത്രി പറഞ്ഞു. യൂണിയൻകാർ കരാറുകാരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കാർ ഉറപ്പ്...
വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...
സ്റ്റേ ഇല്ല; തടവുപുള്ളികള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടി വരും. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍...







































