40 ദിവസങ്ങൾ, 20 വ്യാജ എൻകൗണ്ടറുകൾ; അസം പോലീസിനെതിരെ പരാതി
ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് അസം പോലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍ ആരീഫ് ജാവ്ദര്‍. രണ്ട് മാസം മുൻപ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍...
രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു
ചെന്നൈ: രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു. ചെന്നൈയില്‍ ചേർന്ന ആരാധക കൂട്ടായ്‌മയുടെ യോഗത്തിലാണ് രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന തന്റെ തീരുമാനം വ്യക്‌തമാക്കിയത്. നിലവില്‍ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുന്നില്ലെന്നും രാഷ്‌ട്രീയ കൂട്ടായ്‌മയായിക്കൂടി പ്രവര്‍ത്തിക്കുന്ന...
സെല്‍ഫി എടുക്കാൻ വാച്ച് ടവറില്‍ കയറി; 11 പേര്‍ മിന്നലേറ്റ് മരിച്ചു
ജയ്‌പൂര്‍: രാജസ്‌ഥാനില്‍ കനത്ത മഴ തുടരുന്നതിനിടെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കാൻ കയറിയ 11 പേര്‍ മിന്നലേറ്റ് മരിച്ചു. ജയ്‌പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിൽ കയറിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...
സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അതി ശക്‌തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ...
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വിശാലസഖ്യത്തിന് ചന്ദ്രശേഖർ ആസാദ്
ന്യൂഡെല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ ചേർന്ന് വിശാല സഖ്യമുണ്ടാക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്താന്‍ ബിഎസ്‌പി ഉള്‍പ്പടെ ആരുമായും...
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്‌റ്റിയായി പിഎം വാരിയരെ തിരഞ്ഞെടുത്തു
മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്‌റ്റിയായി ഡോ. പി മാധവൻ കുട്ടി വാരിയരെ (പിഎം വാരിയർ) തിരഞ്ഞെടുത്തു. പികെ വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്‌റ്റിയെ ട്രസ്‌റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തത്....
സംസ്‌ഥാന വിഭജനം: തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടാൻ കേന്ദ്ര ശ്രമം; ഐസക്
തിരുവനന്തപുരം: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായുള്ള വാർത്തയോട് പ്രതികരിച്ച് മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. സംസ്‌ഥാന വിഭജനം എന്ന അജണ്ടയിലൂടെ ബിജെപി തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടുകയാണ് എന്ന്...
സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന
കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ പരാതിയുമായി വിദ്യാർഥിനി വിഭാഗമായ ഹരിത. എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍...








































