ബംഗാള് ഗവര്ണര് അഴിമതിക്കാരൻ; മമതാ ബാനർജി
കൊല്ക്കത്ത: പശ്ചിമ ബംഗാള് ഗവര്ണര് ജഗ്ദീപ് ദങ്കര് അഴിമതിക്കാരനെന്ന് മുഖ്യമന്ത്രി മമതാ ബാനര്ജി. ജെയ്ന് ഹവാല കേസില് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ദങ്കറെന്ന് മമത ആരോപിച്ചു. തന്റെ സര്ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും...
അർച്ചനയുടെ മരണം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അർച്ചന ആത്മഹത്യ...
ജമ്മുവിൽ കുപ്രസിദ്ധ ലഷ്കർ ഭീകരൻ നദീം അബ്രാർ അറസ്റ്റിൽ
ശ്രീനഗർ: ലഷ്കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ ബഡ്ഗമിൽ വച്ച് പോലീസ് പിടിയിലായി. കശ്മീർ ഐജി വിജയ് കുമാർ, നദീം അബ്രാറിന്റെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചു. നടപടി കശ്മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ...
വാക്സിൻ വിരുദ്ധ ട്വീറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: കോവിഡ് വാക്സിൻ വിരുദ്ധ ട്വീറ്റിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. താന് വ്യക്തിപരമായി വാക്സിൻ വിരുദ്ധനല്ലെന്നും എന്നാല് പരീക്ഷണാടിസ്ഥാനത്തില് ചെറുപ്പക്കാരിലും കോവിഡ് മുക്തരിലും നടത്തുന്ന വാക്സിനേഷന് നടപടികളെ...
കോവിഡ് മൂലം പരീക്ഷ മുടങ്ങുന്നവർക്ക് വീണ്ടും അവസരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: കോവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി മറ്റൊരുദിവസം പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും ഇത് സംബന്ധിച്ച ഉത്തരവ്...
ട്വിറ്റർ ഭൂപടത്തിൽ ജമ്മു-കശ്മീരും ലഡാക്കും പ്രത്യേക രാജ്യം; കടുത്ത നടപടിക്ക് കേന്ദ്രം
ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന ട്വിറ്റർ വീണ്ടും വിവാദത്തിൽ. ട്വിറ്റർ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ട്വിറ്ററിന്റെ...
രോഗബാധ 8,063, പോസിറ്റിവിറ്റി 9.44%, മരണം 110
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 85,445 ആണ്. ഇതിൽ രോഗബാധ 8,063 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 11,529 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 110 പേർക്കാണ്....
ഇല്ലാക്കഥ പറഞ്ഞാൽ പലതും പറയേണ്ടിവരും; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂർ: ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആകാശ് തില്ലങ്കേരി. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡിവൈഎഫ്ഐ കണ്ണൂര് ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ തന്റെ കവര് ഫോട്ടോയുടെ താഴെ വന്ന...








































