ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; നിരവധി പേർക്ക് പരിക്ക്
അഗർത്തല: ത്രിപുരയില് സിപിഎം-ബിജെപി പ്രവര്ത്തകര് തമ്മില് സംഘര്ഷം. സംഭവത്തില് സിപിഎം എംഎല്എ സുധന് ദാസ് അടക്കം പന്ത്രണ്ടോളം പേര്ക്ക് പരിക്കേറ്റു. വാര്ത്താ ഏജന്സിയായ പിടിഐയാണ് സംഭവം റിപ്പോര്ട് ചെയ്തത്. സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്...
നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് യുവതികളുടെ ക്രൂരത
പാട്യാല: പഞ്ചാബിലെ പാട്യാലയിൽ നായയെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിവലിച്ച് യുവതികൾ. നായയെ കയറുകൊണ്ട് സ്കൂട്ടറിന്റെ പുറകിൽ കെട്ടി റോഡിലൂടെ ഓടിച്ചു പോകുന്ന യുവതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പാട്യാല ന്യൂ സെഞ്ച്വറി എൻക്ളേവിലൂടെ രണ്ട്...
കോവിഡ് പ്രതിസന്ധി മറികടക്കാൻ 1.10 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന് നടപടിയുമായി കേന്ദ്ര സർക്കാർ. ആരോഗ്യ-ടൂറിസം മേഖലക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി...
കോവിഷീൽഡിന് യൂറോപ്യൻ യൂണിയന്റെ അനുമതിയില്ല; പരിഹാരം ഉടനെന്ന് അദാർ പൂനവാല
ന്യൂഡെൽഹി: കോവിഷീൽഡ് വാക്സിന് യൂറോപ്യൻ യൂണിയന്റെ 'ഗ്രീൻ പാസ്' പട്ടികയിൽ ഇടം നൽകാത്ത സാഹചര്യത്തിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലൈ ഒന്ന് മുതൽ...
വിസ്മയ സ്വന്തം മകളെപ്പോലെ; കൊല്ലത്തെ വീട്ടിലെത്തി ഗവർണർ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്കുട്ടികളും തന്റെ മകളെപ്പോലെയാണെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീധനം...
സംസ്ഥാനത്ത് വാക്സിന് ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് ക്ഷാമം പരിഹരിക്കാന് അടിയന്തര നടപടി വേണമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്ക്ക് വാക്സിൻ...
സ്വർണക്കടത്തുമായി ബന്ധമില്ല; അർജുൻ ആയങ്കി മുൻകൂർ ജാമ്യം തേടില്ലെന്നും അഭിഭാഷകൻ
കൊച്ചി: സ്വർണക്കടത്തുമായി അർജുൻ ആയങ്കിക്ക് ബന്ധമില്ലെന്ന് അഭിഭാഷകൻ. കേസിൽ മുൻകൂർ ജാമ്യം തേടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അറസ്റ്റുണ്ടായാൽ ജാമ്യം തേടുമെന്നും അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പ്രതികരിച്ചു.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ...
തിരുവനന്തപുരത്ത് എജി ഓഫിസിലെ ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് എജി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി പേട്ട അമ്പലത്തിൻ മുക്ക് ഭാഗത്തുവെച്ചാണ് സംഭവം....








































