Mon, Nov 9, 2026
27 C
Dubai

ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ല, അത്തരക്കാരെ ഡിവൈഎഫ്‌ഐ സംരക്ഷിച്ചിട്ടില്ല; എഎ റഹിം

തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങൾക്ക് രാഷ്‌ട്രീയമില്ലെന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും അണികളും ഇത്തരം സംഘങ്ങളിൽ ഉണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. എന്നാല്‍ തിരുത്തലിന് തയ്യാറായതും ഇതിനെതിരെ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്‌ഐ മാത്രമാണെന്നും...

സൗദിയ്‌ക്ക്‌ നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ശനിയാഴ്‌ച ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. വെള്ളിയാഴ്‌ചയും സൗദിയ്‌ക്ക്‌ നേരെ ഡ്രോണ്‍ ആക്രമണ...

ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തെ തുടർന്ന് ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സ്‌ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പോലീസ് കേസെടുത്തു. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സും...

ധർമജൻ പറഞ്ഞതിൽ വസ്‌തുതയുണ്ട്, ഉചിതമായ നടപടിയെടുക്കും; കെ സുധാകരൻ

തിരുവനന്തപുരം: കോ​ൺ​ഗ്ര​സ്​ സ്‌ഥാനാർഥി​യെ​ന്ന ​നി​ല​യി​ൽ കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പ​റ​യാ​ൻ ​പോലുമുള്ള മ​ര്യാ​ദ മുൻ പ്രസിഡണ്ട് കാട്ടിയില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്‌താവനയില്‍ ഇടപെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ധർമജനെ നേരിട്ടു...

തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടകൂടി

തിരുവനന്തപുരം: നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പോലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ ലഹരിവിരുദ്ധ ദിനമായതിനാല്‍ പോലീസ് പരിശോധന ശക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്‌ നടന്നത്. ചാക്കില്‍...

തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ല; എ വിജയരാഘവൻ

ആലപ്പുഴ: രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവര്‍ പ്രതികളായ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോൽസാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം അംഗങ്ങളുള്ള...

കോവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവില്ല; പഠനം

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ അതിരൂക്ഷമാവാന്‍ സാധ്യത കുറവാണെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ്...

കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

കല്‍പ്പറ്റ: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്യുന്നു. സികെ ജാനുവിന് പണം നല്‍കിയത്...
- Advertisement -