മുറിച്ചു കടത്തിയത് 15 കോടിയുടെ മരങ്ങൾ, റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച; വനം വിജിലന്സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തില് റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ് വിജിലൻസ് റിപ്പോർട്. വിവാദമായ മരംമുറിക്കല് ഉത്തരവിന്റെ മറവില് നഷ്ടമായത് 15 കോടി രൂപയുടെ മരങ്ങളാണ്. മരംമുറിക്കല് തടയുന്നതില് റവന്യൂ വകുപ്പിന്...
ജമ്മു കശ്മീർ എയർപോർട്ടിലെ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം
ശ്രീനഗർ: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി റിപ്പോർട്. എൻഎസ്ജി ബോംബ് സ്ക്വാഡ് എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തും.
ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സംശയത്തിന്റെ...
ലക്ഷദ്വീപിൽ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്
കവരത്തി: ലക്ഷദ്വീപില് കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദ്ദേശം. കടൽത്തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന് കാണിച്ച് ഡെപ്യൂട്ടി കളക്ടർ ഉടമകൾക്ക് നോട്ടീസ് നൽകി. കവരത്തി, സുഹലി ദ്വീപ്...
കോട്ടയത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില് 12കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല് കണ്ടത്തില് ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള് ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്ന്ന കിണറ്റില്...
ജമ്മു കശ്മീർ എയർപോർട്ടിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനം
ജമ്മു: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു...
രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് പരിഹാരം; പുതിയ 7 വാക്സിനുകൾ കൂടി ഉടൻ
ബെംഗളൂരു: വാക്സിൻ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും. ആറ് വാക്സിനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല് അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന് ചെയർമാന് ഡോ. നരേന്ദ്ര...
വര്ഷാവസാനത്തോടെ വാക്സിനേഷന് പൂര്ത്തീകരിക്കും; കേന്ദ്രം സുപ്രീം കോടതിയില്
ന്യൂഡെൽഹി: രാജ്യത്ത് 2021 അവസാനത്തോടെ വാക്സിനേഷന് പൂര്ത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സർക്കാർ സുപ്രീം കോടതിയില് സമർപ്പിച്ചു. 18 വയസ് മുതല് മുകളിലോട്ടുള്ളവരുടെ വാക്സിനേഷന് 188 കോടി വാക്സിന് ഡോസുകള് വേണ്ടി വരും....
കണ്ണൂരിൽ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്
കണ്ണൂര്: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ ജയേഷാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ്...








































