Mon, Nov 9, 2026
27 C
Dubai

ഡെൽറ്റ പ്ളസ്: തമിഴ്‌നാട്ടിൽ ആദ്യമരണം സ്‌ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ച് ഒരുമരണം. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ളസ് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട് ചെയ്‌തതെന്ന്‌ തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. അതേസമയം, ഡെൽറ്റ...

പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

കോഴിക്കോട്: കുട്ടികൾക്കും അധ്യാപകർക്കും വാക്‌സിനേഷേൻ നൽകാതെ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തരുതെന്ന് കെഎസ്‌യു. പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ ഉള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ തുടന്നാണ് എതിർപ്പ് രേഖപ്പെടുത്തി കെഎസ്‌യു രംഗത്ത് വന്നത്. പഠന...

കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക്‌ ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത്...

ഡെല്‍റ്റ പ്ളസ്; രാജസ്‌ഥാനിൽ ആദ്യ കേസ് സ്‌ഥിരീകരിച്ചു

ഡെൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ളസിന്റെ ആദ്യ കേസ് രാജസ്‌ഥാനിൽ സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്‌ത 65കാരിക്കാണ് ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ചിരിക്കുന്നത്....

‘ഞങ്ങൾ കർഷകർക്ക് ഒപ്പം’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യമെമ്പാടും കർഷക സമരം വീണ്ടും ശക്‌തിയാർജിക്കുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്‌ഥാന നഗരത്തിന്റെ അതിർത്തിയിലെ പ്രക്ഷോഭം ഏഴാം മാസത്തേക്ക് കടന്നതിന് പിന്നാലെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ...

ഇടുക്കിയിലെ മരംമുറി; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ഇടുക്കി: ജില്ലയിലെ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. അഞ്ച് ടൺ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ...

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമ വിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ളിക്...

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ അന്വേഷണം വഴി തെറ്റുകയാണ്....
- Advertisement -