‘ദരിദ്ര രാജ്യങ്ങള് പ്രതിസന്ധിയിൽ’; വാക്സിന് വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്സിന് വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള് അപകട സാധ്യത കുറഞ്ഞ ചെറുപ്പക്കാര്ക്കടക്കം വാക്സിന് നല്കുമ്പോള് ദരിദ്ര രാജ്യങ്ങള്ക്ക് ആവശ്യത്തിനുള്ള വാക്സിന് ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ...
സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല; മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കും; എംവി ഗോവിന്ദൻ വ്യക്തമാക്കി.
സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട്...
അജ്ഞാത ആകാശ വസ്തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു
ന്യൂയോർക്ക്: തിരിച്ചറിയപ്പെടാത്ത ആകാശ വസ്തുക്കളുടെ എണ്ണം കഴിഞ്ഞ 17 വർഷത്തിനിടെ നൂറിലധികമെന്ന് യുഎസ് പുറത്തുവിട്ട യുഎഫ്ഒ (അൺ ഐഡിന്റിഫൈഡ് ഫ്ളൈയിംഗ് ഒബ്ജക്ട്) റിപ്പോർട്.
ആകെ 144 വസ്തുക്കളാണ് ഈ കാലയളവിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ...
രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണം; ഒരാൾ കൂടി അറസ്റ്റിൽ
കൊണ്ടോട്ടി: രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ചെർപ്പുളശ്ശേരി സ്വർണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന അംഗമാണ് ഫിജാസ്.
അതേസമയം,...
സികെ ജാനുവിന് കോഴ; എം ഗണേഷുമായുള്ള ഫോണ് സംഭാഷണവും പുറത്തുവിട്ട് പ്രസീത
കണ്ണൂര്: സികെ ജാനുവിന് കോഴ നല്കിയെന്ന ആരോപണത്തില് ഫോണ് സംഭാഷണത്തിന്റെ ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ട് ജെആര്പി സംസ്ഥാന ട്രഷറര് പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറല് സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ...
‘ഇന്ധനനികുതി കുറയ്ക്കില്ല’; ആവർത്തിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്തിനും ഇടുക്കിയ്ക്കും പിന്നാലെ കാസർഗോഡാണ് പെട്രോൾ വില ലിറ്ററിന് നൂറു രൂപ...
മലപ്പുറം വണ്ടൂരിൽ ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് ഇറക്കിവിട്ടു
മലപ്പുറം: ജില്ലയിലെ വണ്ടൂരിൽ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് യുവാവ് ഇറക്കിവിട്ടതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത്. സംഭവത്തിൽ...
പോലീസ് സംരക്ഷണം വേണം; സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ...








































