രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്ടര് രാഹുല് മാത്യു
മാവേലിക്കര: രാജി തീരുമാനം പിൻവലിച്ച് ഒരാഴ്ചത്തെ അവധിയില് പ്രവേശിക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര് രാഹുല് മാത്യു. വിഷയത്തിൽ കെജിഎംഒഎ സമ്മര്ദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുല് മാത്യു രാജി തീരുമാനം പിന്വലിച്ചത്. കോവിഡ്...
ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഏഴ് ജില്ലകളിൽ മഴ...
കണ്ണൂരിലെ മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം; എംവി ജയരാജൻ
കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്ത്. ചില ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ...
‘സ്ത്രീകളെ മനസിലാവാത്ത വനിത കമ്മീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണം’; കെകെ രമ
കോഴിക്കോട്: പരാതി പറയാന് വിളിച്ച യുവതിയോട് കയര്ത്ത സംഭവത്തില് വനിതാ കമ്മീഷന് അധ്യക്ഷക്കെതിരെ വടകര എംഎല്എ കെകെ രമ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദയവുമായ ശബ്ദത്തിലാണ് ജോസഫൈൻ...
ഇസ്രോ ചാരക്കേസ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ച് സിബിഐ
തിരുവനന്തപുരം: ഇസ്രോ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില് സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട് സമര്പ്പിച്ചു. ഗൂഢാലോചന കേസില് സിബി മാത്യൂസും ആര്ബി ശ്രീകുമാറും കെകെ ജോഷ്വയും അടക്കമുള്ളവരാണ് പ്രതികള്. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം...
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു
വയനാട്: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സികെ ജാനു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും ജാനു വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
തനിക്ക് നേരെ മാത്രമാണ് ആരോപണങ്ങൾ ഉയരുന്നത്. താൻ മാത്രമാണ്...
കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ് ഈ ആഴ്ച അവസാനം മുതൽ
കൊച്ചി: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ നിന്ന് തീരദേശ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന പദ്ധതി നീട്ടിവച്ചു. ഈ ആഴ്ച അവസാനത്തേക്കാണ് സർവീസ് മാറ്റിയത്. ചരക്ക് കപ്പൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ്...
യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം.
യൂത്ത് കോൺഗ്രസും...








































