ബഹ്റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്സിൻ; രജിസ്ട്രേഷൻ തുടരുന്നു
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ, നിയമപരമായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സൗജന്യ വാക്സിനേഷന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള രജിസ്ട്രേഷനാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തി മുന്നൂറോളം പേരാണ് വാക്സിൻ...
ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം
കവരത്തി: രാജ്യദ്രോഹകേസിൽ യുവസംവിധായിക ഐഷ സുൽത്താനയോട് ഇന്നും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. രാവിലെ 10ന് മുൻപായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇന്നലെ തുടർച്ചയായി എട്ട് മണിക്കൂർ...
രാമനാട്ടുകര അപകടം; കവർച്ചാസംഘം രക്ഷപ്പെട്ട കാർ കണ്ടെത്തി
പാലക്കാട്: രാമനാട്ടുകരയിൽ വാഹനാപകടത്തെ തുടർന്ന് കവർച്ചാസംഘം രക്ഷപ്പെട്ട കാർ കണ്ടെത്തി. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വല്ലപ്പുഴ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഒഴിഞ്ഞ പറമ്പിൽ കാർ...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
പാരിപ്പള്ളി: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവിൽ നിന്ന് തന്നെയാണ് ഗർഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് ഭർത്താവിന് താൽപര്യമില്ലായിരുന്നു എന്നുമാണ് രേഷ്മ പോലീസിന്...
ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ്; നീരവ് മോദിയുടെ അപ്പീൽ തള്ളി
ലണ്ടൻ: വായ്പാ തട്ടിപ്പ് കേസില് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നൽകിയ ഹരജി യുകെ ഹൈക്കോടതി തള്ളി. ലണ്ടന് കോടതിയില് കഴിഞ്ഞ മാസമാണ് നീരവ് മോദി അപേക്ഷ നല്കിയത്.
ഇന്ത്യയിൽ നീതിയുക്തമായ വിചാരണ...
ഇന്ധന വില വര്ധനയ്ക്ക് കാരണം യുപിഎ സർക്കാർ; കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില വര്ധനയില് മുന് യുപിഎ സര്ക്കാരിനുമേൽ പഴിചാരി പെട്രോളിയം മന്ത്രി ധര്മേന്ദ്ര പ്രധാന്. യുപിഎ സര്ക്കാര് അധികാരമൊഴിയുമ്പോൾ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയിരുന്നു എന്നും...
രോഗബാധ 12,787, പോസിറ്റിവിറ്റി 10.29%, മരണം 150
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,326 ആണ്. ഇതിൽ രോഗബാധ 12,787 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 13,683 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 150 പേർക്കാണ്....
ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ
തിരുവനന്തപുരം: കെപിസിസിയിൽ ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം...








































