വാട്സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി
കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സ്ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി...
ലോക റെക്കോർഡ് നേടാൻ വാക്സിൻ പൂഴ്ത്തിവെച്ചു; കേന്ദ്രത്തിനെതിരെ ചിദംബരം
ന്യൂഡെൽഹി: കേന്ദ്ര സര്ക്കാരിന്റെ വാക്സിനേഷന് നടപടികളെ പരിഹസിച്ചും വിമർശിച്ചും മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി ചിദംബരം. ലോക റെക്കോര്ഡ് നേടാനായി കേന്ദ്രം വാക്സിൻ പൂഴ്ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു.
"ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച...
വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്. വാക്സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 10...
ഐഷയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു
കവരത്തി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഐഷയെ കേസിൽ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്റ്റേഷനിൽ...
‘സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ, കുറ്റപ്പെടുത്താൻ ഒരാണിനും അവകാശമില്ല’; ഇമ്രാന് ഖാനെതിരെ പ്രതിഷേധം
ഇസ്ലാമാബാദ്: പീഡന കേസുകൾ വർധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവും ആണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിപക്ഷത്തുള്ള വനിതാ പാര്ലമെന്റ് അംഗങ്ങൾ ഇമ്രാൻ ഖാനെതിരെ വിമര്ശനവുമായി...
വിസ്മയ ഉൾപ്പടെ ആത്മഹത്യ ചെയ്തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്നും
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാന രീതിയിൽ മൂന്ന് യുവതികളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന, ആലപ്പുഴ വള്ളികുന്നത്ത് സുചിത്ര എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ വലിയ...
രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു
കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് സ്വര്ണക്കവര്ച്ചാ സംഘത്തലവന് സൂഫിയാന് രക്ഷപ്പെട്ടത് അപകടം നടന്ന ഉടൻ തന്നെയെന്ന് പോലീസ് കണ്ടെത്തല്. കൂട്ടാളികള് അപകടത്തില്പ്പെട്ടത് അറിഞ്ഞ് സൂഫിയാന് രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾ രക്ഷപ്പെടാന്...
ചൈനീസ് വാക്സിനെ ആശ്രയിച്ച രാജ്യങ്ങളിൽ കോവിഡ് ബാധ ഉയരുന്നു; റിപ്പോർട്
ന്യൂയോർക്ക്: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുമായി എളുപ്പത്തിൽ ലഭ്യമായിരുന്ന ചൈനീസ് വാക്സിനെ ആശ്രയിച്ചിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ കോവിഡ് ബാധ വർധിക്കുകയാണെന്ന് റിപ്പോർട്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്...








































