ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു
മുംബൈ: ചൊവ്വാഴ്‌ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന...
പ്ളസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
ഡെൽഹി: കേരളത്തിൽ പ്ളസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ...
യൂറോ കപ്പ്; ഇംഗ്ളണ്ട് ഇന്ന് ചെക്ക് റിപ്പബ്‌ളിക്കിനെ നേരിടും
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ളണ്ടും ചെക് റിപ്പബ്ളിക്കും ഇന്നിറങ്ങും. സമനില നേടിയാൽ ഇരു ടീമുകൾക്കും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. അതേസമയം മറ്റൊരു മൽസരത്തിന്...
വിസ്‌മയയെ മർദ്ദിച്ചിരുന്നു, കാറിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉണ്ടായത്; കിരൺ
കൊല്ലം: നിലമേല്‍ സ്വദേശിനിയായ വിസ്‌മയ എന്ന 24കാരിയുടെ മരണത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്‌മയയെ മർദ്ദിച്ചിരുന്നതായി ഇയാൾ മൊഴിയിൽ പറഞ്ഞു. എന്നാൽ മരിക്കുന്നതിന് തലേന്ന് വിസ്‌മയയെ മർദ്ദിച്ചിട്ടില്ല. വിസ്‌മയയുടെ...
ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി
ഡെൽഹി: രാജ്യത്തെ ഇ- കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇ- കൊമേഴ്‌സ് സംരംഭങ്ങളുടെ ഇടക്കിടെയുള്ള ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്‌കൗണ്ടുകൾ അനുവദിക്കില്ലെന്നും സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു.
ഇ-...
വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി...
ഹിന്ദുബാങ്കിനായുള്ള സംഘ്പരിവാർ നീക്കത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സിപിഎം
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും...
ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും
പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ളസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ളസ്...








































