രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ലക്നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത്ത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാദ്ധ്യമ പ്രവർത്തകൻ വിനീത് നരേൻ...
ആർഎസ്എസ് നിയോഗിക്കുന്നവർക്ക് ജനകീയ പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ല; പഴിചാരി ബിജെപിയും
കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം പഴിചാരി ബിജെപിയും ആർഎസ്എസും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്ന ആർഎസ്എസ് വിമർശനത്തിന് പിന്നാലെ തിരിച്ച് പഴിചാരി ബിജെപിയും രംഗത്തെത്തി. പാര്ട്ടി പ്രവര്ത്തനങ്ങള്ക്കായി ആര്എസ്എസില് നിന്ന് നിയോഗിക്കപ്പെടുന്നവര്ക്ക്...
കോവിഡ് ഇന്ത്യ; 532,56 രോഗികൾ, മരണം 1422
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,256 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തു. കഴിഞ്ഞ 88 ദിവസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണം രോഗബാധിതർ ഉണ്ടായത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 78,190 രോഗികൾ...
സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
വയനാട്: ജനാധിപത്യ രാഷ്ട്രീയപാര്ട്ടി (ജെആര്പി) മുന് സംസ്ഥാന അധ്യക്ഷ സികെ ജാനുവിന് സുല്ത്താന് ബത്തേരി മണ്ഡലത്തില് മൽസരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...
ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുളള ഹരജിയാണ് ഇതിലൊന്ന്. അർഹരായവർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ...
കോവിഡിനെതിരെ പോരാടാൻ യോഗ ആന്തരിക ശക്തി നൽകി; പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാന് യോഗ ജനങ്ങള്ക്ക് ആന്തരിക ശക്തി നല്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗദിനത്തില് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില് ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല....
കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ ശമ്പള പരിഷ്കരണം ചര്ച്ച ചെയ്യാന് ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്ടിസി സിഎംഡി ബിജു പ്രഭാകര്...
കോപ്പ അമേരിക്ക; കൊളംബിയയെ തകർത്ത് പെറു
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിന് ആദ്യ വിജയം. തുല്യശക്തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര...








































