Mon, Nov 9, 2026
29 C
Dubai

ബ്ളാക്ക്​ ഫംഗസിന് വ്യാജമരുന്ന്; ഡോക്‌ടർമാരടക്കം പത്തുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ബ്ളാക്ക്​ ഫംഗസ്​ ചികിൽസയ്‌ക്ക്​ ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്​ത പത്ത്പേരെ ഡെൽഹി​ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്‌തു. ഇവരിൽ രണ്ട് ഡോക്‌ടർമാരും ഉൾപ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ്...

ഐഷയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു, ലക്ഷദ്വീപ് വിടരുതെന്ന് നിർദ്ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്‌തത്‌. അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച പോലീസ് മൂന്ന് ദിവസം ലക്ഷദ്വീപിൽ...

കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലത്; ശിവസേന എംഎൽഎ

മുംബൈ: കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ അവസാനിപ്പിക്കാൻ ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലതെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക്. ബിജെപിയുമായി സഖ്യം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് സർനായിക് കത്ത് നൽകി. "നരേന്ദ്ര മോദിജിയുമായി...

കെ സുധാകരന്റേത് കുറ്റസമ്മതം, പുനരന്വേഷണം വേണം; സേവറി നാണുവിന്റെ കുടുംബം

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സേവറി നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്‌താവന പുറത്തുവന്നതിന് പിന്നാലെയാണ്...

രോഗബാധ 11,647, പോസിറ്റിവിറ്റി 10.84%, മരണം 112

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,474 ആണ്. ഇതിൽ രോഗബാധ 11,647 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,459 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 112 പേർക്കാണ്....

കേരളത്തിലെ ആദ്യത്തെ എൽഎൻജി ബസ് നാളെ സർവീസ് തുടങ്ങും

തിരുവനന്തപുരം: പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ‌എസ്‌ആർ‌ടി‌സിയുടെ ആദ്യ എൽ‌എൻ‌ജി (Liquefied natural gas) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യ സര്‍വീസ് തിരുവനന്തപുരം...

തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് തെന്നല ബാലകൃഷ്‌ണപിള്ളക്ക് അന്ത്യാഞ്‌ജലിയര്‍പ്പിച്ചുളള പോസ്‌റ്റുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിലൂടെയും...

പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച യുഎന്നിന് മറുപടിയുമായി ഇന്ത്യ

ന്യൂഡെൽഹി: പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്‌ട്ര സഭക്ക് (യുഎൻ) മറുപടിയുമായി ഇന്ത്യ. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും യുഎന്നിനെ ഇന്ത്യ അറിയിച്ചു....
- Advertisement -