ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; മഴമൂലം ആദ്യ സെഷൻ ഉപേക്ഷിച്ചു
സതാംപ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ വില്ലനാകുന്നു. കളി നടക്കുന്ന സതാംപ്ടണിൽ മഴ മാറാത്തതിനാൽ ആദ്യ സെഷൻ ഉപേക്ഷിച്ചു . ടോസും വൈകുമെന്ന് ഐസിസി ട്വീറ്റ് ചെയ്തു....
നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടെത്തിയത്. ആനക്കുട്ടിയ്ക്ക് ഒരാഴ്ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.
Must...
കരാർ ജീവനക്കാരെ പിരിച്ചുവിട്ടു; ലക്ഷദ്വീപിൽ ജനകീയ പ്രക്ഷോഭം
കവരത്തി: കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ചേർന്ന കേഡർ റിവ്യൂ മീറ്റിംഗിലാണ് കൃഷി വകുപ്പിലെ 85 ശതമാനം പേരെ...
‘ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും’; രാഹുൽ ഗാന്ധിയോട് നിലപാടറിയിച്ച് ചെന്നിത്തല
ഡെൽഹി: പൂർണമായും കേരളം വിടാനാവില്ലെന്നും ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധിയെ അറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. സംഘടന വീഴ്ചകൾക്ക് താൻ...
മുട്ടിൽ മരംകൊള്ള; ആയിരം കേന്ദ്രങ്ങളിൽ യുഡിഎഫ് ധർണ നടത്തുമെന്ന് എംഎം ഹസൻ
തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന മരംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് മുന്നണി കൺവീനർ എംഎം ഹസൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള...
നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം; മമതയുടെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു, പ്രതിഷേധവുമായി തൃണമൂൽ
കൊൽക്കത്ത: നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം ചോദ്യം ചെയത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്ജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ഹരജിയിലെ ആരോപണം.
കേസ് പരിഗണിക്കുന്നത്...
‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്ടത്തിന് സാധ്യത
ന്യൂഡെൽഹി: ഐടി മേഖലയില് ഓട്ടോമേഷന് (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല് പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള് മൂന്ന് മില്യണ് ജോലിക്കാരെ...
ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയാണ് തിരുവനന്തപുരം മേയർ എന്ന ബിജെപി കൗൺസിലർ കരമന അജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ. ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ എൽഡിഎഫ് കൗൺസിലർ സുലോചനന് നടത്തിയ...








































