Mon, Nov 9, 2026
34 C
Dubai

സംസ്‌ഥാനത്ത് ഉടനീളം നാളെ മുതൽ കെഎസ്ആര്‍ടിസി​ സർവീസുകൾ ആരംഭിക്കുന്നു 

തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സർവീസുകൾ നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവീസ് നടത്തുക. യാത്രക്കാർ...

പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണം, ചികിൽസ ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മുക്‌തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്‌റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്‌ഥാനത്ത് നിലവിൽ 1,183...

വേനൽച്ചൂട്; സൗദിയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ വേനല്‍ കടുത്തതോടെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും. രാജ്യത്ത് ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത്...

പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവം; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ

പാലക്കാട്: പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്‌ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി പ്രതികരിച്ചു. കുടുംബാംഗങ്ങളുടെ അഭ്യർഥന പ്രകാരമാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ...

ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റി വെക്കണം; ടീച്ചേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: ജൂണ്‍ 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന പ്ളസ്‌ടു പ്രായോഗിക പരീക്ഷകള്‍ കോവിഡ് പശ്‌ചാത്തലത്തിൽ ഒഴിവാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് എയ്‌ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഎച്ച്എസ്‌ടിഎ) ആവശ്യപ്പെട്ടു. ഇത്​ സംബന്ധിച്ച്​ സംഘടന വിദ്യാഭ്യാസ...

പുതിയൊരു കരുത്തായി തിരിച്ചു വരും, അതൊരു പ്രതിജ്‌ഞയാണ്; കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പുതിയൊരു കരുത്തായി തിരിച്ചുവരുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രതാപകാലം ഓര്‍മിപ്പിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ സുധാകരന്‍,...

ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന വൈകിയേക്കും

കൊച്ചി: സംസ്‌ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി...

ബിനീഷിന് ഇത്തവണയും ജാമ്യമില്ല; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും 10 ദിവസത്തേക്ക് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട...
- Advertisement -