ഗാൽവാൻ സംഘർഷം; ഒരു വർഷം കാത്തിരുന്നിട്ടും വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി
ന്യൂഡെൽഹി: ഗാൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന്...
സംസ്ഥാനത്ത് ലോക്ക്ഡൗൺ ലഘൂകരിക്കുന്നു; ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ളസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത്...
പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം; ചികിൽസ ഉറപ്പാക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിൽസ ഉറപ്പാക്കാന് മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് കോവിഡ് മുക്തരായ പത്തോളം പേര്ക്ക് ക്ഷയരോഗം റിപ്പോർട് ചെയ്തിട്ടുണ്ട്....
വിപണി ഉണർന്നു; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ
മുംബൈ: ആഗോള വിപണികളിലെ ഉയർച്ചയും പ്രതിദിന കോവിഡ് കേസുകളിലെ കുറവും ചൊവാഴ്ച ഇന്ത്യന് വിപണിയെ തുണച്ചു. ബിഎസ്ഇ സെന്സെക്സ് സൂചിക 221 പോയിന്റ് കയറി 52,773 എന്ന നിലയിലാണ് ദിനം പൂര്ത്തിയാക്കിയത് (0.4...
ഹജ്ജ്; 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 4,50,000 പേർ
റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് ഹജ്ജിന് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്....
രോഗബാധ 12,246, പോസിറ്റിവിറ്റി 11.76%, മരണം 166
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,04,120 ആണ്. ഇതിൽ രോഗബാധ 12,246 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 13,536 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 166 പേർക്കാണ്....
കോവിഡ് വാക്സിൻ പാർശ്വഫലത്താൽ രാജ്യത്ത് ഒരു മരണം; സ്ഥിരീകരിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലത്താൽ രാജ്യത്ത് ഒരാൾ മരിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. 68കാരനാണ് മരണപ്പെട്ടത്. വാക്സിന്റെ ഗുരുതര പാര്ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയാണ് മരണം സ്ഥിരീകരിച്ചത്.
കോവിഡ് വാക്സിന്...
കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും; എഡിജിപി എസ് ശ്രീജിത്ത്
തൃശൂർ: കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അതിനായി പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നും എഡിജിപി അറിയിച്ചു. മരം മുറിക്കൽ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ...








































