Mon, Nov 9, 2026
34 C
Dubai

രാമക്ഷേത്രത്തിന് ഭൂമി വാങ്ങിയതിൽ വൻ അഴിമതി; ട്രസ്‌റ്റും നേതാക്കളും മറുപടി പറയണമെന്ന് ശിവസേന

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഭൂമി വാങ്ങിയതിൽ കോടികളുടെ തട്ടിപ്പ് നടന്നതായുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ രാമജൻമ...

ഉത്തരാഖണ്ഡിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ഡെറാഡൂൺ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരാനാണ് സർക്കാർ തീരുമാനം. എന്നാൽ ചെറിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി സുബോധ്...

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം എന്നാണ് വിശദീകരണം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ ഇന്ന്...

ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ഇങ്ങനെ ലോക്ക്ഡൗണ്‍ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...

‘പ്രഫുൽ പട്ടേലിന് ഏകാധിപതിയുടെ സ്വരം’; ഹൈബി ഈഡൻ എംപി

കൊച്ചി: യുഡിഎഫ് എംപിമാരെ കാണാൻ സമയം അനുവദിക്കാതിരുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന് എതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. ഏകാധിപതിയുടെ സ്വരത്തോടെയാണ് അദ്ദേഹം കേന്ദ്രനയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ...

മൂന്നാം തരംഗം; ആക്ഷന്‍ പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷം...

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ളാൻ ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം...

വാഹനാപകടം; കന്നഡ നടൻ സഞ്ചാരി വിജയ് മരണപ്പെട്ടു

ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് ബൈക്കപകടത്തില്‍ വിജയ്‌ക്ക് ഗുരുതര പരിക്കേറ്റത്. തലക്കേറ്റ...

യൂറോയിൽ ഇന്ന് സ്‌പെയിൻ ഇറങ്ങുന്നു; എതിരാളി സ്വീഡൻ

മാഡ്രിഡ്: യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ ആദ്യ മൽസരത്തിന് ഇറങ്ങുന്നു. സ്വീഡനാണ് എതിരാളി. രാത്രി 12.30ക്കാണ് മൽസരം നടക്കുന്നത്. ക്യാപ്റ്റൻ സെർജി ബുസ്‌കറ്റ്‌സും പ്രതിരോധത്തിലെ കരുത്തൻ സെർജിയോ റാമോസുമില്ലാതെയാണ്...
- Advertisement -