സമാന്തര അന്വേഷണം; ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെ ശബ്ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണം ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുന്നത്. സമാന്തരമായി അന്വേഷണം നടത്തി...
കോവിഡ്; രാജസ്ഥാനിൽ കലാകാരൻമാർക്ക് ഒറ്റത്തവണ സഹായമായി 5000 രൂപ അനുവദിക്കും
ജയ്പൂർ: ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ കലാകാരൻമാർക്ക് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ 5,000 രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകാൻ തീരുമാനിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കലാകാരൻമാർക്ക് ആശ്വാസമാവുന്ന...
ശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിക്കും. വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും. മലപ്പുറം,...
യൂറോ കപ്പ്; ഇറ്റാലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങി തുർക്കി
റോം: യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്, ലൊറന്സൊ ഇന്സിഗ്നേ എന്നിവർ...
‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്
കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പോലീസിനെ സമീപിക്കണമെന്ന്...
മന്ത്രിസഭാ പുനഃസംഘടന; മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡെൽഹി: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ...
അനി ഐവി ശശിയുടെ ‘മായ’ യൂട്യൂബിൽ; വരുമാനം കോവിഡ് പ്രതിരോധത്തിന്
2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന് ഫിലിം ഫെസ്റ്റിവലില് മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മായ' റിലീസ് ചെയ്തു. അനി ഐവി ശശിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രം തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് സോഷ്യല്...
ഇനിമുതൽ മദ്യം വീട്ടിലെത്തും; ഡെൽഹിയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നു
ന്യൂഡെല്ഹി: അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ പുതിയ മദ്യനയം ഡെൽഹിയിൽ പ്രാബല്യത്തില് വന്നു. മൊബൈല് ആപ്പ്, വെബ് പോര്ട്ടല് എന്നിവയിലൂടെ ഓര്ഡര് നല്കിയാല് ഇനിമുതൽ മദ്യം വീട്ടിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മദ്യവില്പന...








































