Mon, Nov 9, 2026
32 C
Dubai

വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബിഡി ഗുപ്‌ത വിടവാങ്ങി

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ് ഗുപ്‌ത (ബിഡി ഗുപ്‌ത) അന്തരിച്ചു. 77കാരനായ ഗുപ്‌ത ഏറെനാളായി വൃക്കരോഗത്തിന് ചികിൽസയിൽ ആയിരുന്നു. സംവിധാനം, തിരക്കഥ, സാഹിത്യം എന്നീ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അദ്ദേഹം...

കോൺഗ്രസ് ദുഷ്‌കരമായ അവസ്‌ഥയിലാണ്‌, യുക്‌തിയുള്ളവർക്ക് അതറിയാം; സൽമാൻ ഖുർഷിദ്

ന്യൂഡെൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുടെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് പിന്നാലെ കോൺഗ്രസിന്റെ നിലവിലെ അവസ്‌ഥയെ കുറിച്ച് പറഞ്ഞ് മുതിർന്ന നേതാവ്...

ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; കളക്‌ടർക്ക് കത്ത് നൽകി കവരത്തി പഞ്ചായത്ത്

കവരത്തി: ലോക്ക്ഡൗൺ വന്നതോടെ പട്ടിണിയിലായ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത് കളക്‌ടർക്ക് കത്ത് നൽകി. ലക്ഷദ്വീപിൽ ഇതുവരെയും സർക്കാർ സഹായമെത്തിയിട്ടില്ല. പഞ്ചായത്തുകൾ ഫണ്ടില്ലാത്തതിനാൽ നിസഹായാവസ്‌ഥയിലാണ്. രണ്ട് മാസത്തോളമായി...

സംസ്‌ഥാനത്ത് സുരക്ഷാ സാമഗ്രികളുടെ ക്ഷാമം; ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് ആശങ്കയായി സുരക്ഷാ സാമഗ്രികളുടെ ക്ഷാമം. ഗ്‌ളൗസ്, എൻ 95 മാസ്‌ക് എന്നിവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് നഴ്‌സുമാരുടെ സംഘടനകൾ സർക്കാരിന് പരാതി നൽകി. ഗ്‌ളൗസ് കിട്ടാതായതോടെ പൊതുജനങ്ങളുടെ സഹായം...

ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കൽ; മുഖ്യമന്ത്രിയും സർവീസ് പ്രൊവൈഡർമാരും ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ 11.30നാണ് യോഗം ചേരുക. കോവിഡിന്റെ പശ്‌ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ്...

കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മൂന്ന് പേർ പിടിയിൽ

കൊച്ചി: കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ. മാര്‍ട്ടിന്‍ ജോസഫിന് വേണ്ടി തൃശൂരിൽ ഒളിത്താവളം ഒരുക്കി...

നവാല്‍നിയുടെ സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യ

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്‌ഥാപിച്ച സംഘടനകളെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യന്‍ കോടതി. ബുധനാഴ്‌ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. ഇനി മുതൽ നവാല്‍നി സ്‌ഥാപിച്ച...

ജാർഖണ്ഡിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ജൂൺ 17 വരെ തുടരും

റാഞ്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ജൂൺ 17 വരെ നീട്ടി. എന്നാൽ നേരിയ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള സമയം രണ്ട്...
- Advertisement -