Mon, Nov 9, 2026
30 C
Dubai

ഫഹദ് ചിത്രം ‘മാലിക്’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കും

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. 22 കോടി രൂപയ്‌ക്കാണ്‌ ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....

രോഗബാധ 15,567, പോസിറ്റിവിറ്റി 14.15%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,979 ആണ്. ഇതിൽ രോഗബാധ 15,567 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 20,019 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

പാറ്റൂർ കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ...

ആദായനികുതി; പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ നികുതിദായകർക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. www.incometax.gov.in എന്നതാണ് പുതിയ പോർട്ടലിന്റെ വിലാസം. തടസമില്ലാതെ ഇടപെടലുകൾ സാധ്യമാക്കാൻ പുതിയ പോർട്ടൽ ഏറെ...

ഗംഗയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ പഠനവുമായി കേന്ദ്രം

ലക്‌നൗ: ഗംഗയിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി കേന്ദ്ര സർക്കാർ പഠനം ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഗംഗാ നദിയിലേക്ക് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വലിച്ചെറിയപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ...

കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാൻ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാർ നഷ്‌ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ...

പൊതുജനത്തിന്റെ രോഷമാണ് കേന്ദ്രത്തെ വാക്‌സിൻ നയം മാറ്റാൻ പ്രേരിപ്പിച്ചത്; അഖിലേഷ് യാദവ്

ലഖ്‌നൗ: കോവിഡ് വാക്‌സിൻ നയം മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൊതുജനങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് കേന്ദ്രത്തിന്റെ നയംമാറ്റത്തിനു പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. "പൊതുജനങ്ങളുടെ...

‘കൊടകര കുഴൽപ്പണ കേസ് സ്വർണക്കടത്ത് കേസിനുള്ള പ്രതികാരം’; പികെ കൃഷ്‌ണദാസ്

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ സർക്കാര്‍ പ്രതികാര രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് പികെ കൃഷ്‌ണദാസ്. ബിജെപിയെ തകര്‍ക്കാൻ മനപൂര്‍വ്വം ശ്രമം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി...
- Advertisement -