Tue, Nov 10, 2026
28 C
Dubai

കൊടകര കുഴൽപ്പണക്കേസ്; ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍ പത്‌മകുമാറിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ധർമരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എൽ പത്‌മകുമാറിനെ ചോദ്യം ചെയ്‌തത്‌. തൃശൂർ പോലീസ് ക്ളബ്ബിൽ നടന്ന രണ്ട്...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിൽ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് എടിഎസ് ഉദ്യോഗസ്‌ഥർ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി...

ശബ്‌ദരേഖ വ്യാജമെങ്കിൽ നിയമപരമായി നേരിടാം; സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്

കണ്ണൂർ: സികെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിനായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയതിന് തെളിവായുള്ള ശബ്‌ദരേഖ വ്യാജമെങ്കിൽ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്. ശബ്‌ദരേഖയുടെ പേരിൽ സികെ ജാനുവിനെ...

സ്‌പുട്‌നിക്‌ വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

പൂനെ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്‌പുട്‌നിക്‌- വി ഇന്ത്യയില്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്ക്‌...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഇന്നുമുതല്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ്...

വികസനത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ഉദ്യോഗസ്‌ഥർ ലക്ഷദ്വീപിൽ; പ്രതിഷേധം

കവരത്തി: വികസനകാര്യങ്ങളെ കുറിച്ച്‌ ബോധവൽക്കരണം നടത്താൻ ലക്ഷദ്വീപിൽ എത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ പ്രതിഷേധം. അമിനി ദ്വീപിലെത്തിയ ഉദ്യോഗസ്‌ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്‌ഥരെ പ്രതിഷേധമറിയിച്ചു. ഓരോ ദ്വീപിലും പ്രത്യേകം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥർക്ക് ചുമതല...

ബിജെപിയുടേത് ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തി; എ വിജയരാഘവൻ

തിരുവനന്തപുരം: ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ...

‘അഭിഭാഷകരെയു൦ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്‌ഥർക്ക് മാത്രമാണ് മുൻഗണന നൽകുന്നത്. ഇത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മുൻഗണനാ പട്ടിക...
- Advertisement -