Tue, Nov 10, 2026
28 C
Dubai

തൃശൂരിൽ മൽസ്യബന്ധനത്തിന് അനുമതി

തൃശൂർ: ജില്ലയില്‍ മൽസ്യബന്ധനം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് തീരുമാനം. ഇക്കാര്യത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി...

മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്‌റ്റിഗേഷൻ) ആയി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്‌ടറുമായി പ്രവർത്തിക്കവെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനിൽ...

സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു

പാലക്കാട്: ബ്ളാക്ക് ഫം​ഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...

കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര പദ്ധതി; വിശദാംശം അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. എങ്ങനെയാണ് ഗുണഭോക്‌താക്കളെ തിരിച്ചറിയുക, പദ്ധതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവ...

ഷിബു ബേബി ജോൺ മാറിനിൽക്കില്ല; മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി

കൊല്ലം: പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വ്യക്‌തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി...

കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ...

രോഗബാധ 19,760, പോസിറ്റിവിറ്റി 15.13%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,594ആണ്. ഇതിൽ രോഗബാധ 19,760 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 24,117 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്. ഇന്നത്തെ...
- Advertisement -