ആർഎസ്പിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനില്ല; പ്രതികരണവുമായി ഷിബു ബേബി ജോൺ
കൊല്ലം: പാര്ട്ടിയില് നിന്നും അവധിയെടുക്കാന് തീരുമാനിച്ചതില് വിശദീകരണവുമായി ആര്എസ്പി നേതാവ് ഷിബു ബേബി ജോണ്. തികച്ചും വ്യക്തിപരമായ കാര്യത്തിനാണ് അവധിയില് പ്രവേശിക്കുന്നതെന്നും, എന്നാല് തന്റെ അവധി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി...
80:20 അനുപാതം നിശ്ചയിച്ചത് എൽഡിഎഫ് സർക്കാർ; കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം നിശ്ചയിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി. പാലോളി കമ്മിറ്റി ചെയ്ത അബദ്ധമാണ് ഇപ്പോൾ ചർച്ചക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം...
രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് ചാർജ് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡെൽഹി-തിരുവനന്തപുരം വിമാന യാത്രക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,700 രൂപയും പരമാവധി നിരക്ക്...
ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം റദ്ദാക്കിയ വിധി നിയമവകുപ്പ് പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില് മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകും.
ഇന്നലെയാണ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം...
80:20 അനുപാതം കൊണ്ടുവന്നത് പാലോളി മന്ത്രിയായിരിക്കുമ്പോൾ; ഇടി മുഹമ്മദ് ബഷീര്
കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ആണെന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ ആരോപണത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ....
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ അനുവദിക്കണം; ഹൈക്കമാൻഡിനോട് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന്...
കോവിഡ് ഇന്ത്യ; രോഗമുക്തി 2.84 ലക്ഷം, രോഗബാധ 1.73 ലക്ഷം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് കഴിഞ്ഞ...
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4,580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നു ശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഒറ്റയടിക്കാണ്...








































