Tue, Nov 10, 2026
28 C
Dubai

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയേക്കും. എന്നാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിരുന്നു. ഇതുകൂടി...

ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ; ചെൽസിയും സിറ്റിയും നേർക്കുനേർ

പോർട്ടോ: യൂറോപ്യന്‍ ക്ളബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്ന് ഞായറാഴ്‌ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ളീഷ് ക്ളബ്ബുകളായ മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഞായറാഴ്‌ച പുലർച്ചെ 12.30ന്...

ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 4 പൈസയും ഡീസലിന്...

തിങ്കളാഴ്‌ചയോടെ കേരളത്തിൽ കാലവർഷം എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്‌ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ സംസ്‌ഥാനത്ത് ശക്‌തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ...

സൗമ്യയുടെ കുടുംബത്തിന് നോർക്ക 4 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഇതിൽ ഒരു ലക്ഷം...

കേരളത്തിന് ഓക്‌സിജൻ പ്ളാന്റ് പദ്ധതിയുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ

മലപ്പുറം: മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച 'കെയർ ഫോർ കേരള' പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്‌) കേരളത്തിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഓക്‌സിജന്റെ...

കുറയാതെ കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് ലോക്ക്ഡൗൺ...

രോഗബാധ 22,318, പോസിറ്റിവിറ്റി 16.4%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,36,028 ആണ്. ഇതിൽ രോഗബാധ 22,318 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 26,270 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്....
- Advertisement -