Fri, May 17, 2024
39.2 C
Dubai

ഇൻഡോറിൽ പത്താം ക്ലാസുകാരന്റെ ആത്മഹത്യ ; സ്കൂളിനെതിരെ ആരോപണവുമായി കുടുംബം

ഇൻഡോർ: സ്കൂൾ ഫീസ് അടക്കാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പതിനാല് വയസുകാരനായ ഹരേന്ദ്ര സിംഗ് ഗുർജറാണ് സ്കൂൾ അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ...

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; പിന്നില്‍ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍

തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്‍പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...

ചിറ്റാര്‍ കസ്റ്റഡി മരണം: എഫ്‌ഐആര്‍ സമര്‍പ്പിച്ചു

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ ആരും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള്‍ ചുമത്തിയാണ്...

തേമ്പാംമൂട് ഇരട്ടകൊലപാതകം: 4 പ്രതികളെ റിമാന്‍ഡ് ചെയ്തു

വെഞ്ഞാറമൂട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 4 പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷജിത്ത്, നജീബ്, അജിത്ത്, സജി തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്. 4 പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമികവിവരം. 14...

കഫീൽ ഖാന് നീതി ; ഹൈക്കോടതി ജാമ്യം അനുവദിച്ചു, എൻഎസ്എ റദ്ദാക്കി

ലഖ്നൗ: ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ യുപി പോലീസ് അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന ഡോ.കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ...

സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം...

‘രണ്ടില’ ചിഹ്നത്തിൽ ജയിച്ചവർ തിരിച്ചുവരണം; ആഹ്വാനവുമായി ജോസ് കെ മാണി

കോട്ടയം: 'രണ്ടില' ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചു വരണമെന്ന് ജോസ് കെ മാണി. ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രമേ ഉള്ളൂവെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ് എന്നത്...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...
- Advertisement -