Sat, May 18, 2024
37.8 C
Dubai

പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്‌റ്റാലിൻ പൊതു...

ഗോവധം നടത്തിയാളെ സംരക്ഷിച്ചു; യുപിയിൽ നാലു പോലീസുകാർക്ക് സസ്‍പെൻഷൻ

ഫത്തേപൂർ: ഗോവധം നടത്തിയാളെ സംരക്ഷിച്ചെന്ന പേരിൽ യുപിയിൽ നാലു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഖഖ്രെരു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസുകാർക്ക് എതിരെയുള്ള ആരോപണം. ഗ്രാമീണർ പരാതി...

അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്‌തമാകുന്നു

ഗുവാഹത്തി: റിലയൻസ് ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കുന്ന മൃഗശാലയിലേക്ക് ആസാമിലെ സര്‍ക്കാർ നിയന്ത്രണത്തിലുള്ള മൃഗശാലയിൽ നിന്ന് രണ്ട് കരിമ്പുലികളെ വിട്ടു നൽകിയതിനെതിരെ അസാമിൽ വിവാദം കത്തിപടരുന്നു. സംസ്‌ഥാനത്തെ മൃഗസ്‌നേഹികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുക ആണ്. നിലവിലെ നിയമപ്രകാരം...

ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും

ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും...

കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം

തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ സത്യാ​ഗ്രഹം. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌ത നടപടിയിലും...

സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള സ്‌ഥലമേറ്റെടുക്കൽ നടപടി ഹൈക്കോടതിയിൽ ശരിവെച്ച് റെയിൽവേ. സ്‌ഥലമേറ്റെടുക്കൽ വിജ്‌ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സംസ്‌ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജാമ്യാപേക്ഷ വേഗത്തിൽ...

പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് സർവകക്ഷി യോഗം ചേരും. വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. ബിജെപി, പോപ്പുലർ ഫ്രണ്ട്...
- Advertisement -