അടുത്ത നിയമസഭാ സമ്മേളനത്തിൽ പശു സംരക്ഷണ ബിൽ കൊണ്ടുവരും; അസം ഗവർണർ
ഗുവാഹത്തി: കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ പശു സംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് അസം ഗവർണർ ജഗദീഷ് മുഖി. 15ആം അസം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം...
7000 കടന്ന് മരണം; ഇന്ന് മാത്രം 176: പോസിറ്റിവിറ്റി 22.63%, രോഗബാധ 28,514
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,028 ആണ്. ഇതിൽ രോഗബാധ 28,514 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 45,400 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 176 പേർക്കാണ്....
‘മുതലകള് നിഷ്കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡെല്ഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ ഓർമിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. മോദിയുടെ കരച്ചില് മുതലക്കണ്ണീർ ആയിരുന്നുവെന്ന് വിമര്ശനങ്ങള് ഉയരുന്ന സാഹചര്യത്തിൽ ഒരു മുതലയുടെ ചിത്രം തന്റെ...
കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക് നീളുന്നു. ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും നാളെ (ഞായറാഴ്ച) അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂരിൽ വച്ചാണ്...
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയ തീരുമാനത്തിന് മികച്ച പ്രതികരണം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ആശ്വാസകരമാവുന്ന തീരുമാനമാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി സർക്കാർ അറിയിച്ചതോടെ നികുതിദായകരിലെ വലിയൊരു വിഭാഗത്തിനും താൽക്കാലിക...
കുവൈറ്റില് നാളെ മുതല് റസ്റ്റോറന്റുകളിലെ പ്രവേശനം അനുവദിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം. രാവിലെ 5 മണി മുതല് രാത്രി 8 മണി വരെയായിരിക്കും ഇതിനുള്ള അനുമതിയെന്ന് അധികൃതർ അറിയിച്ചു.
രാത്രി എട്ട് മണിക്ക്...
രാജ്യത്ത് കോവിഡ് കുറയുന്നു; 22 സംസ്ഥാനങ്ങളിൽ രോഗ ബാധിതരേക്കാൾ കൂടുതൽ രോഗമുക്തർ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22 സംസ്ഥാനങ്ങളിൽ പ്രതിദിനം രോഗ ബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസമായി മൊത്തം...
കോവിഡ് കുറയുന്നില്ല; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി
ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില് ഏർപ്പെടുത്തിയ സമ്പൂര്ണ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മെയ് 24 വരെയാണ് നേരത്തേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ...







































