Fri, May 31, 2024
39.5 C
Dubai

ബൂത്തുകളാക്കിയ സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. കൊല്ലം ജില്ലയിലെ...

പിണറായിയില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെയാണ് ഭീഷണിപ്പെടുത്തിയത്. പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്....

അമിത് ഷായെ അറസ്‌റ്റ് ചെയ്‌ത പി കന്ദസ്വാമി ഇനി തമിഴ്‌നാട് ഡിജിപി

ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്‌റ്റ് ചെയ്‌ത ഐപിഎസ് ഉദ്യോഗസ്‌ഥന്‍ പി കന്ദസ്വാമിയെ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍...

വൃക്ക എത്തിച്ച പെട്ടി മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തു; പരാതി

തിരുവനന്തപുരം: അവയവമാറ്റത്തിനായി വൃക്ക എത്തിച്ച പെട്ടി രണ്ടുപേർ ചേർന്ന് മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്‌ടറുടെ പക്കൽ നിന്ന് രണ്ടുപേർ പെട്ടി...

രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം

തിരുവനന്തപുരം: കേരളത്തിൽ നിന്ന്‌ രാജ്യസഭയിലേക്ക്‌ നടക്കേണ്ട തിരഞ്ഞെടുപ്പ്‌ നീട്ടാനുള്ള തീരുമാനം പിൻവലിച്ച് ഉടൻ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ സുനിൽ അറോറക്ക് ഇത്...

മാദ്ധ്യമ പ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെയാണ് മരിച്ച നിലയില്‍...

ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനം ഉടൻ

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിന്റെ റിപ്പോർട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്നുതന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കും. സംസ്‌ഥാന കോൺഗ്രസ്...

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ട്; കെ മുരളീധരന്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി  നീക്കുപോക്കുകളുണ്ടെന്ന്  കെ മുരളീധരന്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി  ധാരണയില്ലെന്ന് ഒരു വിഭാഗം യുഡിഎഫ്...
- Advertisement -