Mon, May 20, 2024
34.2 C
Dubai

സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10...

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്‍ഐഎ കോടതിയില്‍ ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്‍...

സ്വര്‍ണക്കടത്ത്; വധഭീഷണി ഉണ്ടെന്ന് സന്ദീപ് നായര്‍

കൊച്ചി: തന്നെ ജയിലില്‍ വച്ച് ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നതായി സ്വര്‍ണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായര്‍. കോടതിക്ക് രഹസ്യമൊഴി നല്‍കിയതിനു ശേഷമാണ് ഇത്തരം ഒരു നീക്കം ആരംഭിച്ചതെന്ന് സന്ദീപ് വ്യക്‌തമാക്കി. തനിക്ക്...

കണ്ണൂരിലെ മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം; എംവി ജയരാജൻ

കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ്‌​ തിരയുന്ന അർജുൻ ആയങ്കിക്ക്​ സിപിഎമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ​ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്ത്. ചില ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ...

തമിഴ്‌നാട്ടിൽ എസ്ഐയെ കൊലപ്പെടുത്തിയ കേസ്; പിടിയിലായവരിൽ പ്രായപൂർത്തി ആവാത്തവരും

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ പെട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്‌ഥനെ വെട്ടി കൊലപ്പെടുത്തിയവരില്‍ പ്രായപൂർത്തി ആവാത്തവരും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം 19 ആണ്. ആട് മോഷണം തടയുന്നതിനിടെ...

ബിജെപി കേന്ദ്രമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരത് പവാർ

മുംബൈ: കേന്ദ്രമന്ത്രി, നീതി ആയോഗ് അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ ബിജെപി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാർ. കഴിഞ്ഞ ശനിയാഴ്‌ച പൂനെയിൽ വെച്ച് അജിത് പവാറുമായി ശരത് പവാർ...

കലാപത്തിന് അറുതിയില്ല; മണിപ്പൂരിൽ വിവിധ മേഖലയിൽ വീണ്ടും വെടിവെപ്പ്

ഇംഫാൽ: കലാപത്തിന് അറുതിയില്ലാതെ മണിപ്പൂർ. ബിഷ്‌ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വീണ്ടും തീവെപ്പുണ്ടായി. താങ്‌ബുവിൽ വീടുകൾക്ക് തീയിട്ടു. മണിപ്പൂർ ഇംഫാൽ ഈസ്‌റ്റിൽ ഒരു സ്‌ത്രീയെ അക്രമികൾ വെടിവെച്ചു കൊന്നു. മാനസിക വെല്ലുവിളി നേരിടുന്ന...

കോഴിക്കോട് പന്തീരാങ്കാവിൽ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്‌റ്റലിലെത്തി...
- Advertisement -