Wed, Nov 11, 2026
31 C
Dubai

‘മണ്ടൻ നിയമം’; ഷോപ്പിങ് മാളിൽ മാസ്‌ക് ധരിക്കാതെ ഡോക്‌ടർ, കേസെടുത്ത് പോലീസ്

ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിങ്‌ മാളിലെത്തിയ ഡോക്‌ടർക്കെതിരെ കർണാടക പോലീസ് കേസ് ഫയൽ ചെയ്‌തു. ശ്രീനിവാസ് കക്കിലയ എന്ന ഡോക്‌ടർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാനുള്ള ഉത്തരവിനെ 'മണ്ടൻ നിയമം' എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്....

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി

ഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ ദുരിത ബാധിത മേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആകാശ മാര്‍ഗം സന്ദര്‍ശിച്ചു. ഡെൽഹിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ...

കോവിഡ്: രോഗമുക്‌തി 48,413, രോഗം 32,762, പോസിറ്റിവിറ്റി 23.31%, മരണം 112

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,40,545 ആണ്. ഇതിൽ രോഗബാധ 32,762 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 48,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 112 പേർക്കാണ്....

മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകും

തിരുവനന്തപുരം: കോവിഡ് മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകാൻ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരെ മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്‌ഥാനത്തിൽ കെഎസ്ആർടിസിയിലെ 18- 44 വയസിന്...

‘നിങ്ങളുടെ ബോസ് ഇതെല്ലാം കേൾക്കുമോ’? ഗഡ്‌കരിയോട് കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള ലൈസൻസ് നൽകണമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ പ്രസ്‌താവനയിൽ പരിഹാസവുമായി കോൺഗ്രസ്. ഇതെല്ലാം താങ്കളുടെ 'ബോസ്'...

സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണം; മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ കത്ത്

കോഴിക്കോട്: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദ ദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍...

സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് സുബൈദക്കും ക്ഷണം

കോഴിക്കോട്: ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദക്കും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദക്ക് ലഭിച്ചു. നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദ...

കോവിഡ് രോഗിയുടെ വാഹനം പിടിച്ചെടുത്തു, രോഗിയെ ഇറക്കിവിട്ടു; പോലീസിനെതിരെ പരാതി

മലപ്പുറം: കോവിഡ് രോഗി സഞ്ചരിച്ച വാഹനം പിടിച്ചെടുത്ത്, രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്ന് പരാതി. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്. കോവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും...
- Advertisement -