കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഇന്നലെ രാത്രിയിൽ തന്നെ ഉത്തരവ് തയ്യാറാക്കി ശനിയാഴ്ച രാവിലെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ്...
കർണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി
ബെംഗളൂരു: കർണാടകയിലെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസിന് വന് നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസ് വിജയിച്ചു. രണ്ട് സ്ഥലങ്ങളിൽ ജെഡിഎസും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്. ഭരണകക്ഷിയായ...
ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
തിരുവനന്തപുരം: മെയ് ഒന്നുമുതൽ നാലുവരെ കേരളത്തിൽ ഒരു തരത്തിലുമുള്ള സാമൂഹ്യ- രാഷ്ട്രീയ കൂട്ടായ്മകളോ യോഗങ്ങളോ വിജയാഘോഷങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം...
യുഎഇയില് ഇന്ന് 1,974 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം
അബുദാബി: യുഎഇയില് ഇന്ന് 1,974 പേര്ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,20,236 ആയി. ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര് കൂടി മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിനിടെ...
തമിഴിലും ചുവടുറപ്പിച്ച് അപ്പാനി ശരത്ത്; ശശികുമാറിന് വില്ലനായി പുതിയ വേഷത്തിൽ
ദക്ഷിണേന്ത്യന് സൂപ്പര്സ്റ്റാർ ശശികുമാര് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില് മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില് കഴുഗു, ബെല്ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള് സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്പെൻസ്...
കോവിഡ്; സായുധ സേനയ്ക്ക് ഫിനാന്ഷ്യല് പവര് നല്കി പ്രതിരോധ മന്ത്രാലയം
ന്യൂഡെല്ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില് സായുധ സേനയ്ക്ക് ഫിനാന്ഷ്യല് പവര് നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം.
കോവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില് സായുധ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ...
യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില് നിന്ന് എത്തുന്നവര്ക്ക് തടവ് ശിക്ഷ; ഓസ്ട്രേലിയ
കാൻബറ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില് കടുത്ത നടപടികളുമായി ഓസ്ട്രേലിയ. യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില് നിന്നും എത്തുന്നവര്ക്ക് തടവ് ശിക്ഷയുള്പ്പടെ നല്കാന് ഓസ്ട്രേലിയന് സര്ക്കാര് തീരുമാനമെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യയില് നിന്നുള്ള...
ട്രെയിനിലെ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ; നിർദ്ദേശവുമായി സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനലൂർ- പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.
റെഡ് ബട്ടൺ സംവിധാനം...







































