Wed, Nov 11, 2026
32 C
Dubai

രോഗബാധ 38,607, മരണം 48

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,57,548ആണ്. ഇതിൽ രോഗബാധ 38,607 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 21,116 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 48 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ്...

സ്വത്ത് തർക്കം; പാലക്കാട് ഒരാൾ വെട്ടേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. Malabar News: ബത്തേരി നഗരസഭ; നാളെ മുതൽ 10...

ആയുഷ് 64; കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് മന്ത്രാലയം

ന്യൂഡെല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ...

ജാമ്യവ്യവസ്‌ഥയിൽ ഇളവില്ല; ഇബ്രാഹിം കുഞ്ഞിന്റെ ഹരജി കോടതി തള്ളി

കൊച്ചി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് തേടി പാലാവരിവട്ടം കേസിലെ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം,...

കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ...

ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത്‌ ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഓക്‌സിജന്‍ വിതരണത്തില്‍ ഡെൽഹിയോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ്...

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി 

തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണന അനുസരിച്ച് നല്‍കി തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍...

ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗൺ. നേരത്തേ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച രാത്രി എട്ടു മുതൽ തിങ്കളാഴ്‌ച...
- Advertisement -