മദ്യത്തിന് പകരം സാനിറ്റൈസര്; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ മദ്യത്തിനു പകരം ഹാന്ഡ് സാനിറ്റൈസര് കുടിച്ച ഏഴ് യുവാക്കൾ മരിച്ചു. യാവാത്മല് ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദേശത്ത് മദ്യ വില്പന നിരോധിച്ചതിനെ തുടർന്നാണ് തൊഴിലാളികളായ യുവാക്കള്...
കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് സാഹചര്യത്തെയും നേരിടാൻ സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രാദേശികതലം മുതൽ സേന പ്രവർത്തിക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ നിന്ന്...
രോഗബാധ 26,685, പോസിറ്റിവിറ്റി 20.35 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,30,617 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,155 ആണ്. ഇതിൽ രോഗബാധ 26,685 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 7067 പേരാണ്....
ഓക്സിജന്റെയും വാക്സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന് കേന്ദ്രസര്ക്കാര് തീരുമാനം
ഡെൽഹി: ഓക്സിജന്റെയും കോവിഡ് വാക്സിന്റെയും വില കുറക്കാന് നടപടികളുമായി കേന്ദ്രസർക്കാർ. ഓക്സിജന്റെയും വാക്സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന് കേന്ദ്രസര്ക്കാര് തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്നു മാസത്തേക്കാണ് ഓക്സിജന് ഇറക്കുമതിക്കുള്ള ഇളവ്....
‘വിരുന്ന്’; ആക്ഷൻ കിങ് അര്ജുന് വീണ്ടും മലയാളത്തിൽ
തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാള ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. 'വിരുന്ന്' എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പട്ടാഭിരാമന്, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ...
കോവിഡ് പ്രതിരോധം; സംസ്ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്കണമെന്നും കോവിഡ് പ്രതിരോധ നടപടികളില് സംസ്ഥാന സര്ക്കാരിന് ലീഗിന്റെ പരിപൂര്ണ്ണ പിന്തുണ...
കോവിഡ് പ്രതിരോധം; വിശ്വാസികൾക്കുള്ള സർക്കുലറുമായി ക്രൈസ്തവ സഭകൾ
കൊച്ചി: പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്തവ സഭകളുടെ നിർദ്ദേശം. കെസിബിസിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
കോവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറക്കണമെന്ന് കെസിബിസി സർക്കുലറിൽ പറയുന്നു....
സംസ്ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്നു; കെ സുരേന്ദ്രന്
കോഴിക്കോട്: പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തി സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.
‘ഓഖി ദുരന്തമുണ്ടായപ്പോള് ഈ...







































