കോവിഡ്; വാഴച്ചാല് വിനോദ സഞ്ചാര കേന്ദ്രം അടച്ചു
തൃശൂർ: തൃശൂര് ജില്ലയിലെ വാഴച്ചാല് വിനോദ സഞ്ചാര കേന്ദ്രം അടച്ചു. വാഴച്ചാല് ഊരിലെ ആദിവാസികള്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് നടപടി. 16 പേര്ക്കാണ് ഊരില് കോവിഡ് സ്ഥിരീകരിച്ചത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തില് നിന്നും അഞ്ച് കിലോമീറ്റര്...
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്റ്റ് നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് താൽകാലം വാരാന്ത്യ ലോക്ക്ഡൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന...
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രങ്ങൾ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടക്കും. നാലമ്പലത്തിനുള്ളിൽ 10 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
അന്നദാനം നിർത്തിവെക്കും....
രാജി വച്ചതുകൊണ്ട് ജലീലിന് എതിരായ ഹൈക്കോടതി വിധിയ്ക്ക് പ്രസക്തിയില്ല
തിരുവനന്തപുരം: കെടി ജലീൽ മന്ത്രി സ്ഥാനം രാജി വച്ചതിനാൽ ഇന്ന് വന്ന ഹൈക്കോടതി ഉത്തരവിന് പ്രസക്തി ഇല്ലെന്ന് സിപിഎം നേതാവ് എഎൻ ഷംസീർ. ജലീലിന്റെ കൈകൾ ശുദ്ധമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിൽ അഴിമതിക്ക്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ രണ്ടാമത് രക്തദാന ക്യാംപ് മെയ് 15ന്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് രക്തദാന ക്യാംപ് മെയ് 15 ശനിയാഴ്ച കാലത്ത് 7.30 മണി മുതൽ 12.30 വരെ സൽമാനിയ ഹോസ്പിറ്റൽ സെൻട്രൽ ബ്ളഡ് ബാങ്കിൽ...
തൃശൂര് പൂരം പ്രദര്ശന നഗരിയിലെ 18 പേര്ക്ക് കോവിഡ്
തൃശൂര്: തൃശൂര് പൂരം പ്രദര്ശന നഗരിയിലെ 18 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്ക്കും തൊഴിലാളികള്ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പര്ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം...
കാസര്ഗോഡ്, കണ്ണൂര്, വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: കേരളത്തില് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കാസര്ഗോഡ്, കണ്ണൂര്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...
ജലീലിന് കനത്ത തിരിച്ചടി; ലോകായുക്താ ഉത്തരവിന് എതിരായ ഹരജി തള്ളി
കൊച്ചി: മുൻ മന്ത്രി കെടി ജലീലിന് കനത്ത തിരിച്ചടി. ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്താ ഉത്തരവിന് എതിരെ ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും...







































