സൗദിയിൽ 970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11 മരണം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. പുതിയതായി 970 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 896 പേർ രോഗ മുക്തരായി. രാജ്യത്ത് അകെ റിപ്പോർട് ചെയ്ത കേസുകളുടെ...
ഒന്നിച്ച് നിന്ന് ഈ സാഹചര്യവും മറികടക്കും, രണ്ടാം തരംഗം നേരിടാന്‍ കേരളം സജ്ജം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്റ്റുകൾ പരമാവധി വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു...
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക്; കളക്ടർ
തിരുവനന്തപുരം: കോവിഡ് ചികിൽസാ സൗകര്യം വിപുലപ്പെടുത്താനായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡ് ബി, സി...
കരുതിയിരിക്കുക; ഇന്റർനെറ്റ് ലോകത്ത് രണ്ടിലൊരു ഇന്ത്യക്കാരന് സൈബർ ആക്രമണ ഭീഷണി
ന്യൂഡെൽഹി: വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ആക്രമണ ഭീഷണിയിലാണെന്ന് സൈബര്‍ സുരക്ഷ റിപ്പോര്‍ട്. നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 നോർട്ടൺ സൈബർ സുരക്ഷാ റിപ്പോര്‍ട്ടാണ് ഈ കാര്യം...
ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്ച മുതല്‍ സുപ്രധാന മാറ്റം
ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്സ്പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ...
ആമസോണിന്റെ പേരിൽ വ്യാപക തട്ടിപ്പ്; മൊബൈലിലെ മുഴുവൻ ഡാറ്റയും ചോർത്തുന്ന ഹാക്കിങ്
കൊച്ചി: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ പേരിൽ ലോക വ്യാപകമായി പുതിയതട്ടിപ്പ്. "ആമസോണിന്റെ 26ആം വാർഷിക ആഘോഷം!" ഈ രീതിയിലോ സമാനമോ ആയ സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? സന്ദേശത്തിൽ ഉണ്ടായിരുന്ന...
എസ്എസ്എൽസി ചോദ്യപേപ്പർ വാട്സാപ്പിൽ പങ്കുവച്ചു; പ്രധാനാധ്യാപകന് സസ്പെൻഷൻ
പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ...
മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ
ന്യൂഡെൽഹി: 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും മേയ് ഒന്ന് മുതല്‍ വാക്സിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ്...







































